ഏക സിവില്‍ കോഡിന് ഏക തടസം മുസ്ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്.
കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാല്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (06.07.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ...
ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്ന റോഡിന്റെ താഴെയുള്ള സര്‍വീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
സംഘപരിവാര്‍ അനുകൂല നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച ജോണി നെല്ലൂര്‍ സജീവ രാഷ്ട്രീയം വിടുന്നു.കുടുംബത്തില്‍ നിന്നടക്കം എതിര്പ്പുയര്ന്നതോടെയാണിതെന്ന് അദ്ദേഹംപറഞ്ഞു. കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായ ജോണി ഏപ്രില്‍ 22നാണ് പുതുതായി രൂപീകരിച്ച എന്‍.പി.പിയില്‍ ചേര്‍ന്നത്. മൂന്നുപതിറ്റാണ്ട്...
മുസ്ലിംലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്നേഹ സാന്ത്വനത്തില്‍ ഉള്‍പ്പെട്ട 60 രോഗികള്‍ക്കാണ് പുതപ്പ് വിതരണം ചൈതത്. രോഗികള്‍ക്ക് വേണ്ടി സാന്ത്വനം കമ്മിറ്റി ഭാരവാഹികളായ ആലിത്തൊടി കുഞ്ഞിപ്പ , അഷ്റഫ് മേലേതില്‍, മൂസഹാജി കാലൊടി, ഇരണിയന്‍ മുഹമ്മദാലി...
ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത് സത്യമാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സതീശ്. സസ്പെന്ഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഗില്‍നിന്നാണ് കണ്ടെടുത്തത്. മകനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്ന ്പറഞ്ഞു. തനിക്ക് ശത്രുക്കളില്ലെന്നാണ ്ഷീല പറഞ്ഞത്. എല്‍.എസ്.ഡി...
ബി.ജെ.പി ഒറ്റപ്പാലം നഗരസഭാകൗണ്സിലര് എം.കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. 60 വയസ്സുണ്ട്. മനക്കമ്പാട്ട് കമ്പള്ളി കുടുംബാംഗമാണ്. ഭാര്യ ശ്രീകല. മക്കള്‍: ബാലശങ്കര്‍, നന്ദഗോപാല്‍. 1996ല്‍ ബി.ജെ.പിയുടെ നിയമസഭാസ്ഥാനാര്‍ത്ഥിയായിരുന്നു. പാലാട്ട് റോഡ് പ്രതിനിധിയാണ്. ആധ്യാത്മിക പ്രഭാഷണത്തിനിടെയാണ് മരണം....
ഏകസിവില്‍കോഡിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്്ലിംകളിലെ ഒരു വിഭാഗം മാത്രമാണ് സമരത്തിനെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം നിയമത്തെ എതിര്‍ക്കുന്നതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയില്ല. മുസ്്ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന്...
കോഴിക്കോട് നരിക്കുനി സ്വദേശിയായ ബിലാല്‍ മുഹമ്മദ് മിനര്‍വയുടെ ഗോളിയാകും. മുട്ടാഞ്ചേരി എ.യു.പി സ്കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്. ക്രസന്റ് അക്കാദമിയിലായിരുന്നു പരിശീലനം. പാലോളിത്താഴം സ്വദേശികളായ ഈസയുടെയും റുക്സാനയുടെയും മകനാണ്. മൂത്തസഹോദരങ്ങളായ അഹമ്മദ് ഷാറൂഖും ബിഷ്റുല്‍ ഹാഫിയും...