പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ...
വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്സിനായും മറ്റും നിരവധി പേര് ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.്
അദാനിയുടെ തകര്‍ച്ച ആരുടെ തകര്‍ച്ചയാണെന്ന് ഊഹിക്കാമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമിയും ട്വീറ്റ ്ചെയ്തിരുന്നു.
20 ലക്ഷം കോടിയിലേക്ക് കര്‍ഷകരുടെ വായ്പാ പരിധി ഉയര്‍ത്തി എന്ന് പറയുമ്പോഴും പ്രത്യക്ഷത്തില്‍ ഏതെല്ലാം തരത്തില്‍ അവര്‍ക്ക് അത് സഹായകരമാകും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കാലങ്ങളിലുള്ള പ്രഖ്യാപനം. ഇതിന്...
വിഴിഞ്ഞത്ത് തുറമുഖം പണിയുന്നതിലൂടെ രാമസേതു( ശ്രീലങ്കക്കും ഇന്ത്യക്കും ഇടക്കുളള മണല്‍തിട്ട) തകരാന്‍ പോകുകയാണെന്നും ഇത് രാമകോപത്തിന് ഇടയാക്കിയതാണ് തകര്‍ച്ചക്ക ്കാരണമെന്നുമാണ് സ്വാമി കുറിച്ചത്.
മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്ക്കാരിന്രെ ഒത്താശയോടെയായിരുന്നു.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ചുരുങ്ങിയത് പത്ത് പ്രതിനിധികള്‍ എക്സ്പോയില്‍ പങ്കെടുക്കാനെത്തും. ഇതിന് പുറമേ മാലിന്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പഠന വിദ്യാര്‍ഥികള്‍, മാധ്യമപ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവരെല്ലാം എക്സ്പോയ്ക്കെത്തും. കേരള...
ലക്നോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും മറ്റ് കള്ളപ്പണം വകുപ്പുകള്‍ ചാര്‍ത്തി മോചനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
കോച്ച് ഫാക്ടറിക്കായി അക്വയര്‍ചെയ്ത ഭൂമിയും അനിശ്ചിതത്വത്തിലാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യത്തിലും കേരളത്തിന് യാതൊന്നുമില്ല.
ഇനി മനസ്സ് നിറയെ സ്നേഹവുമായി ടി ഇ അബ്ദുള്ള വരില്ല . ജീവിതത്തില്‍ നിന്ന് വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇനി ഞാന്‍ കുറച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞോട്ടെ.....''