പരാതി നൽകാൻ വ്യാപാരി തയ്യാറായാൽ അവരുടെ കച്ചവട സ്ഥാപനം പൂട്ടിക്കുന്നതിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമമുണ്ടാകുമെന്ന ഭയമാണ് ഇത്തരം പീഡനങ്ങൾക്ക് വ്യാപാരികൾ അടിമപ്പെടേണ്ടി വരുന്നതെന്നും, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വിലക്കയറ്റം തടയാന്‍ 2000 കോടി
ശര്‍മിളയുടെ കാര്‍ അവരിരിക്കെതന്നെ കഴിഞ്ഞമാസം തെലുങ്കാന പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊക്കിമാറ്റിയത് വലിയ വിവാദമായിരുന്നു.
നാസിജര്‍മനിയെ ഓര്‍മിപ്പിക്കുകയാണ് ഇന്നത്തെ ഇന്ത്യ.
എന്നാല്‍ ജൂറി തീരുമാനം എക്സി. കമ്മിറ്റി അട്ടിമറിച്ചുവെന്ന് ഞാന്‍ പറഞ്ഞതായി ചില പത്ര -സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പരാമര്‍ശിച്ചു കാണുന്നു.അങ്ങനെയല്ല എന്റെ കുറിപ്പില്‍ ഞാന്‍ പറഞ്ഞിരുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.
ലോറി ഉടമസ്ഥനും അതില്‍ പങ്കുണ്ടെങ്കില്‍ പ്രതിയാകും, നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതേവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സത്യസന്ധമായ കാമ്പയില്‍ നടത്തിയാല്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ലഹരി മരുന്ന് കച്ചവടം നടത്താന്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ച് കൊടുക്കുകയാണ്.വി.ഡി സതീശന് പറഞ്ഞു.
ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉത്തരവിലൂടെ സഹകരണസ്ഥാപനങ്ങളുടെ അധികാരം കവരുകയാണെന്ന് ഹര്‍ജിക്കാരായ ദുഷ്യന്ത് ദാവേ, മനീന്ദര്‍സിംഗ്, ഹാരിസ് ബീരാന് എന്നിവര്‍ ആരോപിച്ചു.
പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജകമണ്ഡലം തലങ്ങളിലുള്ള സമ്മേളനവും പുതിയ കമ്മിറ്റികളുടെ രൂപീകരണവും കഴിഞ്ഞതിനുശേഷം ആണ് ജില്ലാതല കമ്മിറ്റി രൂപീകരണത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന പ്രത്യശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദി എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.'