ജയിലിന്റെ മതിലുകളും വാതിലുകളും കേടുവന്നിട്ടുണ്ട്.
നികുതിക്കൊള്ളയും വെള്ളം, വൈദ്യുതികരങ്ങളുടെ ഒരുമിച്ചുളള കൂട്ടലും ഫീസുകളുടെ വര്‍ധനവും റോഡിലെ പിടിത്തവും കൂടിയായാല്‍ സാമാന്യജനത്തിന് ഇനി പുറത്തിറങ്ങാനോ വീട്ടിലിരിക്കാനോ കൂടി കഴിയാതെ വരും. .
വീ ട്ടില് അറ്റാച്ഡ് ബാത്ത് മുറിയില്ലെന്നും അതിനാലാണ് ഫ്ളാറ്റില്‍ താമസിച്ചതെന്നുമാണ് ന്യായീകരണം.
നാളെയും ഭൂകമ്പം ഉണ്ടാകുമെന്ന് ഇദ്ദേഹത്തിന്റെ പ്രവചനമുണ്ട്. 6 തീവ്രതയാണ് പ്രവചനം.
സൂരജിന്റെ കൊലയാളികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
14ദിവസത്തെ ജയില്‍വാസത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ഇറങ്ങുകയുണ്ടായി.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സാമൂഹ്യ ദൗത്യം* എന്ന വിഷയത്തിൽ സി ഐ സി അകാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ: അലി ഹുസൈൻ വാഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ഇതടക്കം ഹജ്ജ് നയം പുതുക്കിയതായി അറിയിച്ചു.
മനുഷ്യര്‍ എല്ലായിടത്തും ഒരേ പോലെയാണ് എന്നതിന് തെളിവാണീ ചൈനീസ് കാഴ്ച. വീഡിയോ
ഇറാനിലാണ് ഏറ്റവും കൂടുതല്‍ ദൂരം താണ്ടാനുള്ളത്. അടുത്ത ഹജ്ജ് കര്‍മത്തിന് പങ്കെടുക്കാനാകുമോ എന്നത് വ്യക്തമല്ല. എല്ലാത്തിനും നന്ദിയുണ്ടെന്നും പ്രാര്‍ത്ഥന വേണമെന്നും ശിഹാബ് അഭ്യര്‍ത്ഥിച്ചു.