ഈ മാസം 16 വരെയാണ് സൗജന്യകോള്‍ അനുവദിച്ചിട്ടുള്ളത്.
ഓഹരിവിപണിയില്‍ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും 20,000 കോടിയുടെ ഓഹരിവില്പന നിര്‍ത്തിവെക്കുകയുമായിരുന്നു.
സി.പി.എം -കോണ്‍ഗ്രസ് സഖ്യത്തില്‍ 47 സീറ്റിലാണ ്ഇടതുപക്ഷം മല്‍സരിക്കുന്നത്. 19ല്‍ കോണ്‍ഗ്രസും. ഇരുവരും 6 സീറ്റുകളില്‍ പരസ്പരം മല്‍സരിക്കുന്നുണ്ട്. 60 ആണ് മൊത്തം സീറ്റുകള്‍.
കടക്കെണിയില്‍പെട്ട് നട്ടംതിരിയുന്ന സംസ്ഥാനസര്ക്കാരെന്തിന് തുര്‍ക്കി ഭൂകമ്പത്തിന് നല്‍കുമെന്ന് പറയുന്നത് അനാവശ്യമായ ഡംബ് കാണിക്കലാണെന്നും സുരേന്ദ്രന് പറഞ്ഞു.
''നിന്റെ മതമേതാണ്?'' സന്യാസിമാര്‍ ചോദിച്ചു. ''മതം. അതെന്താണ്' കുട്ടി ചോദിച്ചു. ''നീ ഹിന്ദുവാണോ, നീ മുസ്ലീമാണോ, നീ ക്രിസ്ത്യാനിയാണോ?'' ''നീ അമ്പലത്തില്‍ പോകാറുണ്ടോ? പള്ളിയില്‍ പോകാറുണ്ടോ?''
കര്‍മരേഖ അവതരണം, പുരോഗതി വിലയിരുത്തല്‍ തുടങ്ങിയവ നടക്കും. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് മുസ്തഫ മുഹമ്മദ് അറിയിച്ചു.
ഫെബ്രുവരി 15ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന രീതിയിലാണ് രണ്ടാം ഘട്ട സമരം ആസൂത്രണം ചെയ്തിട്ടുള്ളത്. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലയെങ്കില്‍ രണ്ടാംഘട്ട സമരത്തിന് ശേഷം തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കും.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിച്ച കണ്ണൂര്‍ ജില്ലയിലെ പാലാപ്പറമ്പ് വഖഫും രാഷ്ട്രീയമായ അട്ടിമറി നടത്തി നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അണിയറയില്‍ കളമൊരുങ്ങുന്നുണ്ട്.
4600 വര്‍ഷം മുമ്പ് സിന്ധുനദീതടസംസ്കാരകാലത്ത് കാലിവളര്‍ത്തലും പശുമാംസം ഭക്ഷിക്കലും നടന്നിരുന്നതായി 2020 ല്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലും ഹരിയാനയിലും നിന്നാണ് ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മണ്‍പാത്രങ്ങളും കണ്ടെത്തിയത്. ഇന്നത്തെ ഹിന്ദുത്വവാദികളുടെ ഈറ്റില്ലവും ഏതാണ്ടിവിടിയൊക്കെയാണെന്നതാണ്...
മാര്‍ച്ച് 10 ന് വൈകിട്ട് ഓര്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്റ്റേഡിയത്തില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാറാലി നടക്കും.