സര്‍ക്കാരിന്റെ ഓഫീസുകളില്‍നിന്ന ്രേഖകള്‍ നീക്കുകയായിരുന്നു ലക്ഷ്യം. 18.50 കോടിയാണ് നല്‍കിയതെങ്കിലും 14.50 കോടിയാണ് ഫ്ളാറ്റിനായി ചെലവഴിച്ചത്.
എസ്.എഫ്.ഐ യുടെ പത്ത് വ്യാജ യു.യുസിമാര്‍ ലിസ്റ്റില്‍,എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്സിറ്റി അധികൃതര്‍ യൂണിയന് ഇലക്ഷന് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ പത്തുലക്ഷത്തോളം രൂപയുടെ ചികില്‍സ സൗജന്യമായി നല്കി.
നശിച്ചാല്‍ നല്‍കേണ്ട വിള ഇന്‍ഷൂറന്‍സ് പോലും നല്കാന് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണിപ്പോള്. കേരളത്തിന്റെ പ്രധാന നെല്കാര്ഷികമേഖലയാണിത്. വൈദ്യുതിമന്ത്രിയാണ് ഇവിടുത്തെ പ്രതിനിധി.
18 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ കൃഷ്ണന് കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ...
ഇതിവിടെ ബാധകമാകുന്നതെങ്ങനെ? നിയമപ്രകാരം മുന്നോട്ടുപോകൂ. കുറ്റവാളികളെന്ന ്പറഞ്ഞ് ഇവരെ ജയിലിലാക്കിയാല്‍ എങ്ങനെയത് നിയമമാകുമെന്ന് കോടതി ആരാഞ്ഞു.
എഴുപത്തിയഞ്ച് വയസ് പിന്നിട്ട കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും പി.എം.എസ്.എ സൗധത്തിന് സമീപം ഹരിതപതാകകള്‍ ഉയര്‍ത്തും.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ മാത്രമല്ല, ബ്രാഹ്മണര്ക്കുമെതിരാണ് യോഗിസര്ക്കാരെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആരോപണം.
കുടുംബത്തിന് വീട് വെക്കാനും വിവാഹത്തിനും കഴിച്ചുള്ള ബാക്കി തുക മറ്റ് നിരാലംബര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വര്‍ഷം 2000 യൂണിറ്റ് വരെ കര്‍ഷകര്‍ക്ക് സൗജന്യവൈദ്യുതി