പത്തുവയസ്സുകാരിയാണ് ജുഎ. കിം രോഗശയ്യയിലാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
വരുമാനത്തിനനുസരിച്ച് പകുതി ശമ്പളം തരാമെന്നാണ് പിന്നീട് വാക്ക് മാറ്റിയത്. പിന്നീട് ഇതിലും മാറ്റം വരുത്തുകയായിരുന്നു.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിലൂടെ കേരള മുസ്ലിംകള് നേടിയെടുത്ത ആത്മ വിശ്വാസം ചെറുതല്ല. പല പ്രതിസന്ധികളെയും അരക്ഷിതാവസ്ഥകളെയും നാം മറികടന്നതും പ്രതിരോധിച്ചതും രാഷ്ട്രീയമായ നമ്മുടെ കരുത്തു കൊïാണ്.മത രംഗത്ത് സക്രിയമായ ചര്‍ച്ചകളും സംവാദങ്ങളും അനവരതം തുടരുമ്പോഴും...
ഏതായാലും ഇതേക്കുറിച്ച് സംഘടന പ്രതികരിച്ചിട്ടില്ല. മുമ്പ് 1993ല്‍ സമാനമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന വാര്‍ത്തയും ചിലര്‍ ഓര്‍മിപ്പിക്കുന്നു.
സംഘപരിവാര്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണെന്നും യോഗി പറഞ്ഞു. എബിപി ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
ഒന്നരകോടി യൂറോ (132 കോടി രൂപ) വരെയാണ് ഒരൊറ്റ തെരഞ്ഞെടുപ്പിലെ ഇവരുടെ പ്രതിഫലം. തെല്‍ അവീവിന് അകലെ മോഡീനിലാണ് ഇവരുടെ ആസ്ഥാനം. ഇവിടെയിരുന്നാണ ്ഹനാന്‍ സംസാരിച്ചത്.
സംഭവം ലോകാന്തരതലത്തില്‍ ഇന്ത്യയെ നാണ ംകെടുത്തുന്നതായി. അതിനുപുറമെയാണ് റെയ്ഡ്. ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 145ലെത്തിനില്‍ക്കുമ്പോഴാണ് ഈ സംഭവം. ഇതോടെ ഈ സ്ഥാനം വീണ്ടും മുകളിലോട്ട് പോകുമെന്നുറപ്പാണ്. 180 രാജ്യങ്ങളിലാണ് സര്‍വേ നടന്നത്.
സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ ്ചെയ്തിരുന്നു.
തായ്ലന്ഡിലെ ബ്രിട്ടീഷ് അംബാസഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിയോഗത്തില്‍ അനുശോചിച്ചു. കഴിഞ്ഞ വര്‍ഷം ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളും രക്ഷിതാക്കളും ഒത്തുചേരല്‍ നടത്തിയിരുന്നു.
രജിസ്ട്രേഷന് ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188374553 എന്ന നമ്പരില്‍ ബന്ധപ്പെടാം.