ആര്‍ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്മലയായ ഖാഇദെ അഅ്സമില്‍നിന്നുള്ള ഊര്‍ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു.
അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തുന്ന സി.പി.എം അധികാരം ലഭിക്കുന്നിടങ്ങളിൽ മാത്രം കോൺഗ്രസുമായി കൈക്കോർക്കാൻ വെമ്പൽകൊള്ളുന്നത് നാം കïതാണ്. അല്ലാത്തിടങ്ങളിൽ മതേതര വോട്ടുകളിൽ വിള്ളലുïാക്കി ബി.ജെ.പിക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ്. .
അടുത്ത തവണ കൂടി അധികാരത്തില്‍വരാനുള്ള തന്ത്രമായിരിക്കാം ചര്‍ച്ചക്ക് പിന്നിലെന്ന് പറയുന്ന ലേഖനത്തിലാണ് സമാധാനം പാലിക്കുമ്പോള്‍ തന്നെ കരുതിയിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. മാറാട് കലാപകാലാന്തരം നടന്ന ചര്‍ച്ചയും ഉദാഹരിക്കുന്നുണ്ട്. കരുതിയിരിക്കേണ്ട വെടിമരുന്ന് ഇന്ത്യയില്‍ ബാലറ്റാണെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
വെള്ളക്കരം ഇനത്തില്‍ ഭീമമായ തുക പിരിച്ചെടുക്കാനുണ്ടായിട്ടും സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിരുന്നു. നാല് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തില്‍ അധികം നല്‍കേണ്ടി...
ഇസ്റാഉം വിശ്വാസികള്‍ വായിക്കുമ്പോള്‍ നബിയുടെ ഹൃദയം തുറന്നത് സമയമെന്ന ഊര്‍ജ്ജതന്ത്രത്തെ മറികടക്കാനായിരുന്നു എന്നും നേരെ മക്കയില്‍ നിന്നു തന്നെ ആകാശ ലോകത്തേക്ക് കയറാമായിരുന്നിട്ടും പലസ്തീനിലെ അല്‍ അഖ്സാ സമുച്ചയത്തില്‍ എത്തുകയും പ്രവാചകന്മാരുടെ ആത്മാക്കളെ കാണുകയും അവര്‍ക്ക്...
ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ പാകിസ്താന് ഇടപെടേണ്ടതില്ലെന്നും ഹിന്ദുത്വ വര്‍ഗീയവാദികളെ നേരിടാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ നേതാക്കന്മാരുടെ പിന്മാഗികളാണ് നാം. അനീതികള്‍ പെരുകുന്ന വര്‍ത്തമാനകാലത്ത് നീതിയുടെ രാഷ്ട്രീയക്കാരായ നാം നീതിനിഷേധിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും സി.പി സൈതലവി പറഞ്ഞു.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. സച്ഛാർ റിപ്പോർട്ടിൽ പറയുന്ന മുസ്ലിംകളുടെ അവശത പാർട്ടി സ്വാധീനം ഏറ്റവും ശക്തിയുക്തമായിടങ്ങളിലെങ്കിലും അവസാനിപ്പിക്കാനായി. 2005 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി...
കര്‍ഷകരുടെ മേല്‍ പുറപ്പെടുവിച്ച ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുകയും, സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് ബാങ്ക് വായ്പയെടുത്ത കര്‍ഷകരെ സഹായിക്കുകയും വേണം. കാര്‍ഷിക കടാശ്വാസ കമ്മീഷന് പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയിലെ ഭീമമായ കുടിശ്ശിക എത്രയും വേഗം കര്‍ഷകര്‍ക്ക്...
പാണക്കാട്ടെ പൂക്കോയ തങ്ങളുടെ ഓര്‍മകളുറങ്ങുന്ന പി.എം.എസ്.എ. സൗധത്തിന് സമീപത്ത് മകന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
പതിവായി തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ സി.പി.എം പയറ്റുന്ന ന്യൂനപക്ഷപ്രീണനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഒരൊറ്റ സീറ്റ് മാത്രം വിജയിച്ചതില്‍നിന്ന് ഏതുവിധേനയും നേട്ടമുണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം.