പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃക
ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര ഇങ്ങനെ: ഇന്ന് ബംഗളൂരുവില്‍നിന്ന് 11 മണിക്ക് ബംഗളൂരുവില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ പുറപ്പെടും. രണ്ടുമണിക്ക് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെ ജഗതിയിലെ വീട്ടിലേക്ക്, തുടര്‍ന്ന് 3 മണിയോടെ ദര്‍ബാള്‍ ഹാള്‍, പിന്നീട് തിരുവനന്തപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍,...
പൊതുജനങ്ങളുടെ സര്‍ക്കാരുമായ ബന്ധപ്പെട്ട ആവശ്യങ്ങള്‍ പെട്ടെന്ന് നിര്‍വഹിക്കുന്നതിന് അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് നടത്തിയ ജനസമ്പര്‍ക്കപരിപാടികള്‍ ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കി. ജനസമ്പര്‍ക്കപരിപാടി അദ്ദേഹത്തെ വ്യത്യസ്തനായ രാഷ്ടീയക്കാരനാക്കി .മണിക്കൂറുകളോളം നിന്നാണ് അദ്ദേഹം രോഗികളുടെയും അഗതികളുടെയും ഫയലുകളില്‍ തീര്‍പ്പാക്കിയത്. കാലങ്ങളായി രോഗികളായി...
79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.25ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എലത്തൂർ മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് മലയില്‍ അബ്ദുള്ളക്കോയ നിര്യാതനായി. സി എച് മുഹമ്മദ് കോയ , ഇ അഹമദ് , എം കെ മുനീർ എന്നിവരുടെ പേർസണൽ സ്റ്റാഫ് ആയിരുന്നു. യു എ ഇ കെ...
നാളെയും നാടകം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
കണ്ടക്ടറോട് സര്‍ക്കാര്‍ ജോലിയല്ലേ, ഇങ്ങനെ യൂണിഫോം ധരിക്കാമോ എന്നും മറ്റും ചോദിക്കുന്ന യുവതിതന്നെയാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തി പോസ്റ്റ് ചെയ്തത്.
പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം
സുന്നിസംഘടനകളുടെ ഐക്യം ചര്‍ച്ചാവിഷയമായ ഘട്ടത്തിലും ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്‍കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.
പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞതുപോലെ കോണ്‍ഗ്രസ് ഇല്ലാതെ ഇതിനെ നേരിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് ശരിയാണ്.