ഭാര്യ ജെന്നിഫര്‍. സഫ്ദര്‍, സഹീര്‍ മക്കളാണ്. മുംബൈയിലാണ് താമസം.
ഇന്ത്യയുടെ 30 രൂപയാണ് കിലോ അരിവില. 275 രൂപയാണ് പെട്രോള്‍വില. ഏതാണ്ട് 100 ഇന്ത്യന്‍രൂപ വരുമിത്.
ജമലുല്ലൈലി മുഹമ്മദ് കോയ തങ്ങള്‍, അബ്ദുല്‍ ഖയ്യൂം തങ്ങള്‍, നാസര്‍ ഹയ്യ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സീറ്റ് ജീവനക്കാര്‍ വൃത്തിയാക്കി നല്കി. സ്ലീപ്പര്‍ ബസ്സാണിത്.
സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്‍ഷകര്‍ ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.
ഇന്ത്യയുടെ ഫ്രീഡം സൂചിക 189 രാജ്യങ്ങളില്‍ 150 ആണെന്ന് കണ്ടെത്തിയിരിക്കവെയാണീ സംഭവം. ഇനി ഇതിലും താഴേക്കാകുമോ പോക്ക്?
പത്തുവര്‍ഷം മുമ്പ് പത്രപരസ്യം നല്‍കിയിട്ടും വിവരമൊന്നും ലഭിച്ചില്ലെന്ന് പിതാവ് സുലൈമാന്‍ പറയുന്നു.
കരള്‍ ദാനംചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന് നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നതെന്നും സുരേഷ്ഗോപി പറഞ്ഞു.
ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.
ഗാന്ധിജിയെ പോലും കൊലപ്പെടുത്താന്‍ തയാറായവരാണ് രാജ്യസ്നേഹത്തെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.