സംഭവത്തില്‍ അഞ്ചുപേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തതിലധികവും ഒരു വിഭാഗത്തില്‍പെട്ടവരാണ്.
42000 കോടി രൂപയില്‍ 88 ശതമാനം രണ്ടായിരം രൂപ നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. മെയ് 19 വരെയുള്ള കണക്കാണിത്. രണ്ടുമാസം കൂടി രണ്ടായിരം രൂപ നോട്ട് സര്ക്കുലേഷനിലുണ്ടാകും. അതിന് മുമ്പുതന്നെ എല്ലാവരും നോട്ടുകള്‍ ബാങ്കുകളില്‍...
ഞങ്ങളിപ്പൊ പുറത്ത് നിന്ന് ഉപദേശം എടുക്കുന്നില്ല; എടുക്കുമ്പോ ജലീൽ സഖാവിനോട് പറയാം.
വൈറ്റ് ഗാര്‍ഡ്ജില്ലാ നേതൃത്വത്തെ പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഒരു സ്പീക്കര്‍ കാണിക്കേണ്ട കൃത്യതയും വ്യക്തതയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
ബാഫഖി തങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് അക്കാലത്ത് സയ്യിദ് ഉമര്‍ തങ്ങളായിരുന്നു.
ഇന്നാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനാലാം വിയോഗവാര്‍ഷികം.
അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും താനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വ്യക്തിബന്ധം നന്നായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. ജനങ്ങളോടൊത്ത് ജീവിച്ച വ്യക്തിത്വം. ഓരോ മാസവും പുതുപ്പള്ളിയില്‍ ചെന്ന് ജനങ്ങളെ നേരില്‍കണ്ടു. കെ.എസ്.യു കാലത്ത് നിലത്ത് കിടന്നുറങ്ങി ലളിതജീവിതം നയിച്ച ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ...
എന്നാല്‍ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛന് അദ്ദേഹവുമായി കൊമ്പുകോര്‍ക്കുന്നത് കണ്ടിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ വിയോഗം: മുസ്ലിംലീഗ് ഇന്നത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായി പാർട്ടിയുടെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി മുസ്ലിംലീഗ്...