ബംഗാളിലെ സാഗര്‍ദിഗി മണ്ഡലത്തിലും കോണ്‍ഗ്രസാണ് മുന്നില്‍. പാര്‍ട്ടിസ്ഥാനാര്‍ത്ഥി തൃണമൂലിനേക്കാള്‍ മുന്നിലാണ്. ബി.ജെപി മൂന്നാം സ്ഥാനത്തും.
കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.
നാഗാലാന്‍ഡില്‍ വന്‍മുന്നേറ്റമാണ് ബി.ജെ.പി സഖ്യത്തിന്. 16-1 എന്നതാണ് മുന്നേറ്റനില.
പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കാന്‍ പോകുന്നത്. തെരഞ്ഞുപിടിച്ച് പുറത്താക്കാനും ഇതിടയാക്കും.
കേരളം സെമി കാണാതെ പുറത്തായത് ഗാലറി നിറയ്ക്കുന്ന മലയാളികളായ ഫുട്ബാള്‍ പ്രേമികളുടെ അസാന്നിധ്യത്തിനും കാരണമായി.
അതേസമയം സംസ്ഥാനത്തെ പല റോഡുകളുടെയും ശോച്യാവസ്ഥയും അപകടങ്ങളും പിണറായിയുടെ വാദത്തെ പരിഹാസ്യമാക്കുകയാണ്.
ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്‍ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി
മോഷണം തൊഴിലാക്കിയ നാലംഗ തമിഴ് കുടുംബം പിടിയില്‍
ഇക്കാര്യത്തില്‍ വനിതകളും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും വനിതാലീഗ് നേതാക്കള്‍ പറഞ്ഞു.
വയനാട്സുല്‍ത്താന്‍ ബത്തേരി നഗരസഭ പാളാക്കര യു.ഡി.എഫിലെ കെ.എസ് പ്രമോദ് വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി.