അനില്‍ അക്കര പുറത്തുവിട്ട രേഖകള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടതായതിനാല്‍ ഇനിയും പ്രതികരിക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ കഴിയുകയുമില്ല.
അടുത്തിടെ ശശിതരൂര്‍ എം.പിയെ പിന്തുണച്ചതിന്റെ പേരില്‍ രാഘവന് വിവാദത്തില്‍പെട്ടിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മാധ്യമങ്ങളെ കുറ്റപ്പെടുത്താനും ഇ.പി പതിവുപോലെ തയ്യാറായി.
2013ല്‍ കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചിരുന്നത്.
വില വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ മത്സരമാണ് നടത്തുന്നതെന്ന്
താന്‍ അത് നിരസിച്ചതായും അവര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജഗ് മോഹന്റെ വൈ.എസ്.ആര് കോണ്‍ഗ്രസിന് 22 സീറ്റും തെലുങ്കുദേശം പാര്‍ട്ടിക്ക് മൂന്നുസീറ്റുമാണ് ലഭിച്ചത്. ഇത്തവണ അതില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷ.
ജനങ്ങളുടെ പിന്തുണയോടെ വിജയിക്കുമെന്നും അവര്‍ പറഞ്ഞു.
ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതായും തന്റെ വലിയ ഹൃദയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.