വരുംദിവസങ്ങളിലും പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന തുടരും.
അതേ സമയം എന്‍.എസ്.എസ്- ബി.ജെ.പി പ്രതിഷേധത്തിനിടെയും എസ്.എന്‍.ഡി.പി നേതാക്കള്‍ മൗനം പാലിക്കുന്നത് വിഷയത്തില്‍ ശംസീറിനും പാര്‍ട്ടിക്കും ആശ്വാസവുമാണ്.
വിശ്വാസവും ശാസ്ത്രവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും തനിയെ കെട്ടടങ്ങുമെന്ന് കരുതിയാണ് മൗനം പാലിച്ചതെന്നും സ്പീക്കര്‍ വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്. സുരേന്ദ്രന് പറയുന്നതുപോലെ കോണ്‍ഗ്രസിന് പ്രതികരിക്കാനാകില്ല. വിവാദം ഇന്ന് അവസാനിക്കണം. സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്നും സതീശന്...
കാസര്‍കോട് ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ് ജോസഫ് എന്ന മധ്യവയസ്കനാണ് പിടിയിലായത്. ഇന്നലെ രാവിലെ ഷൊര്‍ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് പഠനത്തിനായി പോകുകയായിരുന്ന കുട്ടിയാണ് പരാതിക്കാരി. യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്....
ഡല്‍ഹി ഖാഇദേമില്ലത്ത് സെന്ററുമായി ബന്ധപ്പെട്ട ധനസമാഹരണതീയതി അവസാനിച്ചെങ്കിലും തിങ്കളാഴ്ച രാത്രി 12 മണിക്കുശേഷവും തുക അടക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നുമുതല്‍ 12 വരെ അവസരമുണ്ടാകുമെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.നാളെ രാവിലെ 10...
ബഹുസ്വരതയുടെ താളവും ലയവും സമൂഹത്തിന് കൃത്യമായി പകര്‍ന്നു നല്കിയവരായിരുന്നു പൂര്‍വകാല നേതാക്കളെന്നും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും അതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നുവെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി...
കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
അഫ്സാനയും കൂട്ടുകാരും ചേര്‍ന്ന ് മര്‍ദിച്ച ശേഷമാണ് നൗഷാദ് നാടുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബാലഗംഗാധരതിലക് അവാര്‍ഡ് നല്‍കുന്നചടങ്ങില്‍ എന്‍.സി.പി തലവന്‍ ശരത് പവാര്‍ പങ്കെടുത്തതില്‍ വിവാദം. ശിവസേന ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മോദിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും പങ്കെടുത്ത ചടങ്ങിലാണ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും...
ഞാന്‍ സി എച്ച് ന്റെ കൂടെ മന്ത്രിയും എംഎല്‍എയും ഒക്കെ ആയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ സ്വാഗത പ്രാസംഗികന് പറഞ്ഞാല്‍ സി എച്ചിനെ എനിക്കറിയില്ല.