ഇത് അവസാനത്തേതായിരിക്കുമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തോട് മര്ജഡോക് പറഞ്ഞു.
350 അംഗ കൗണ്‍സില്‍യോഗം ഐകകണ്ഠ്യേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഓര്‍ഗനൈസിംഗ് സെക്രട്ടറി: പി.കെ.എം ഷഹീദ് (മലപ്പുറം). അസോസിയേറ്റ് സെക്രട്ടറി: കെ.വി.ടി മുസ്തഫ (കണ്ണൂര്‍).
പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ മറ്റൊരു സമുദായക്കാരനെ നിര്‍ത്തി മല്‍സരിപ്പിക്കുകയും ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തത് വലിയ പ്രാധാന്യമുള്ള രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു.
കുവൈറ്റ് ഓയില്‍ കമ്പനിയുടെ ടീമുകള്‍ സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് കമ്പനി നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും
ഫാരിസ് വിദേശത്താണുള്ളത്. സി.പി.എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുമ്പ് പലവട്ടം ഫാരിസ് അബൂബക്കറിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.
മുസ്ലിംലീഗും യൂത്ത് ലീഗും നല്കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുകയാണ്. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച വാര്‍ത്ത ജയിലില്‍ വെച്ച് വായിച്ചിരുന്നു. മാധ്യമ ലോകത്തെ...
ഇത് മുസ്്ലിം ലോകത്തെ ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലിന് നാന്ദിയാകുമെന്നാണ് വിലയിരുത്തല്‍.
ബി.ജെ.പിയുടേത് കര്‍ഷകരെ ദ്രോഹിച്ച ചരിത്രമെന്ന് കോണ്‍ഗ്രസ്
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.