അപ്പീലിന് സമയം നല്കിയിട്ടുപോലും അതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനായില്ല. പ്രതിപക്ഷകക്ഷികളൊറ്റക്കെട്ടായിഇതിനെതിരെ പ്രതികരിക്കണമെന്ന് സ്റ്റാലിന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നീതിന്യായ വ്യവസ്ഥയിലോ രാഷ്ട്രീയത്തിലോ ഇങ്ങനെയൊരു വേഗത ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നാല്‍ ഈ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കി പ്രതിപക്ഷം ഐക്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
നിയമപരമായ പുനപരിശേധനക്ക് അവസരംകൊടുക്കാതെയുള്ള നടപടി എതിര്‍ശബ്ദങ്ങള്‍ വേണ്ടെന്ന തീരുമാനമാണ് .
ഇതിനെതിരെ നില്‍ക്കുകയാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ. മുസ്ലിം ലീഗ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സര്‍വപിന്തുണയും നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്‍ അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്‍ നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു
സമാന മനസ്കരായ ജനാധിപത്യ പാർട്ടികൾക്കൊപ്പവും ഒറ്റക്കും മുസ്ലിംലീഗ് ഇതിനെതിരെ ശക്തമായി പ്രതികരിക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളത്തിലെ വയനാട് മണ്ഡലത്തിലെ പ്രതിനിധി എന്ന നിലക്ക് മലയാളികള്‍ക്കും ഇതൊരു അഭിമാനപ്രശ്ന ംകൂടിയാണ്. നിരവധി പേര് മോദിയുടെ അടുത്തയാളുകളായി അഴിമതിയില്‍ മുങ്ങിനില്ക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെതന്നെ കുരുക്കിലാക്കുന്ന മോദിയുടെനടപടി
രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു.
അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും'' എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും