അടുത്ത 10-12 ദിവസം രോഗികളുടെ സംഖ്യ കൂടുമെന്നും പിന്നീട് കുറയുമെന്നും അധികൃതര്‍ പറഞ്ഞു.
സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടന്ന കലാപത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.
വഴിയില്‍ കുടുങ്ങുന്ന യാത്രക്കാരന് പെട്രോള്‍ പമ്പില്‍ ഉപയോഗിക്കുന്ന അലുമിനിയം സിലിണ്ടര്‍ സമാനമായ കാനില്‍ പെട്രോള്‍ നല്കാന് അനുമതിയുണ്ട്. എന്നാല്‍ 500 രൂപ കെട്ടിവയ്ക്കണം. ഒരു ലിറ്റര്‍ മാത്രമേ ലഭിക്കുകയുള്ളൂ.
പിന്നില്‍നിന്ന് കുത്തുകയാണ് ബി.ജെ.പി ചെയ്തതെന്നും ഹൈദരാബാദ് സര്‍വകലാശാലയില്‍ സംസാരിക്കവെ ആദിത്യ പറഞ്ഞു.
തായ് വാന്‍ വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്കയോടൊപ്പം യൂറോപ്പിനെ കിട്ടില്ലെന്നും മക്രോണ്‍ പറഞ്ഞിരുന്നു.
പഞ്ചാബില്‍ വെടിവെയ്പ്പ്; 4 മരണം.
വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.
എന്താണ് തന്റെ അയോഗ്യത''യെന്നാ ണ് ഷെട്ടാറിന്റെ ചോദ്യം.
ചതുരശ്ര മീറ്ററിനു ചുമത്താവുന്ന കുറഞ്ഞ നികുതി ഇരട്ടിയാക്കി