കേരളത്തില്‍നിന്ന് തീവ്രവാദത്തിലേക്കും മതംമാറ്റത്തിലേക്കും 32000 പേര് പോയെന്ന് സിനിമയിലുണ്ടെന്നാണ് വിവാദം.
കണ്ണൂര്‍ സ്വദേശിയാണ് ഹര്‍ജി നല്‍കിയിരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രകടനപത്രിക പ്രകാശനം ചെയ്തു. സീതാരാമയ്യ, ഡി. ശിവകുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വ്യാജമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സിനിമ വിദ്വേഷം പടര്‍ത്തുമെന്ന് കാട്ടി മുസ്്ലിം ലീഗ് കേരളഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
ബാറ്ററി സര്‍വീസ് പോയിട്ട് മറ്റുതകരാറിന് പോലും പരിഹാരമില്ല.
എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും വാഗ്ദാനം ചെയ്തു.
ലോകത്തിന്റെ ഉല്പാദനത്തില് ഏഷ്യ-പസഫിക് മേഖല 70 ശതമാനമാണ് സംഭാവന ചെയ്യുന്നത.് 2022ല്‍ ഇത് 3. 8 ശതമാനമാണ് വര്‍ധിച്ചത.്
സര്‍ക്കാര്‍ ഉന്നതകോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകാതെ ജാഗ്രതയോടെവിനിയോഗിക്കിച്ചു മതേതര സ്ഥാനർത്തികളെ വിജയിപ്പിക്കേണ്ടതിൻ്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.