യുവതിക്ക് വേണ്ടി സ്ട്രച്ചര്‍ പോലുമെത്തിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
സുദീപ്തോയുമായി നടത്തിയ വാട്സാപ്പിന്റെ സ്ക്രീന്‍ഷോട്ട് യദു പങ്കുവെച്ചു.
സര്‍ക്കാരുകള്‍ക്കെതിരെ ആരോപണം ഉയരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പതിവാണെന്നിരിക്കെ തെര. കമ്മീഷന്റെ നോട്ടീസ് വലിയ ആശ്ചര്യമുളവാക്കിയിരിക്കുകയാണ്.
ബുദ്ധിപരമായല്ല സിനിമയും കഥയും- ദഹിന്ദു അവലോകനം പറയുന്നു.
ഇത് വിജയിച്ചാല്‍ ബി.ജെ.പിയെ കേന്ദ്രത്തിലും തറപറ്റിക്കാനാകും.
അരിക്കൊമ്പന് വിഷയത്തില്‍ കേന്ദ്രപരിസ്ഥിതിവനം വന്യജീവി മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ ആനയെ തുറന്നുവിടരുത്. തുറന്നുവിടുകയാണെങ്കില്‍ തന്നെ 200-300 കിലോമീറ്റര്‍ അപ്പുറത്തായിരിക്കണം. ഇവരണ്ടും ലംഘിക്കപ്പെട്ടതായാണ് പരാതി. ചിന്നക്കനാല്‍ മേഖലയില്‍ ഇതുകാരണം അരിക്കൊമ്പന് തിരിച്ചെത്താനുള്ള...
ഒരു രാഷ്ട്രീയകക്ഷിക്ക് തരംതാഴാവുന്നതിന്റെ അപ്പുറമാണിതെന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി.
മെയ് ഒന്നിനാണ് ലോകഎക്കണോമിക് ഫോറം ജനീവയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വോട്ടുബാങ്കുകളെ വേറിട്ട് പ്രോല്‍സാഹിപ്പിച്ച് പരസ്പരവൈരം വളര്‍ത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനജനത അനുഭവിക്കുന്നത്.
കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !