നിലവില്‍ അപകട സ്ഥലത്തേക്ക് ആരും കാഴ്ച്ചക്കാരായി വരരുതെന്ന് പോലീസ് അറിയിച്ചു.
താനൂര്‍ ബോട്ടപകടത്തിന് കാരണമായ രാത്രി യാത്ര വീഴ്ചയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തം സംഭവിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സര്‍ക്കാര്‍ ഔദ്യോഗിക കണക്കില്‍ അപകടത്തില്‍ പെട്ട ബോട്ടില്‍ ഉണ്ടായിരുന്നത് 35 പേര്. ഇവരില്‍ 10 പേരെയാണ് രക്ഷിക്കാനായിട്ടുള്ളത്. 18 പേര് മരിച്ചതായാണ് ഇതുവരെയുള്ള വിവരം. ബാക്കിയുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കരയില്‍നിന്ന് 40 മീറ്റര്‍ അകലെയാണിവിടം. ഒഴുക്കുള്ള...
താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ മരണസംഖ്യ ഉയരുന്നു. 13 പേരുടെ മരണം സ്ഥിരീകരിച്ചു. 18 പേര് മരണപ്പെട്ടതായും സൂചനയുണ്ട്. സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്ന പരാതിയുയര്‍ന്നു. പരമാവധി ആളുകളെ കയറ്റി ലാഭമുണ്ടാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ത്തും...
വെളിച്ചക്കുറവും റോഡ് വീതിക്കുറവും വെല്ലുവിളി. ബോട്ടപകടത്തിന് ഭീഷണിയായി ഇരുട്ടും റോഡിന്റെ വീതിക്കുറവും. താനൂര്‍ കടപ്പുറത്ത് ആറരയോടെ നടന്ന സംഭവത്തില്‍ 15 ലധികം പേര് മരിച്ചതായാണ് ആശങ്ക. വെള്ളത്തില്‍ ആരെങ്കിലും മുങ്ങിയിട്ടുണ്ടോ എന്നത് ഇനിയും നിശ്ചയമില്ല. ആംബുലന്‍സുകള്‍...
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നുതന്നെ ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധത്തിലാണെങ്കിലും അഴിമതി പറയുന്നത്രയില്ലെന്ന് പറയാനിടയായത് അഴിമതിയുണ്ടെന്നതിന് തെളിവാണ്.
മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയെ തഴഞ്ഞതും ലിംഗായത്തുകള്‍ കോണ്‍ഗ്രസിന് പിന്തുണപ്രഖ്യാപിച്ചതും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.
പ്രസാഡിയോയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞു. ഉപകരാറുകാര്‍ നിയമപരമാണ്.
കൊലക്കേസ് അന്വേഷണത്തില്‍ കാട്ടുന്ന താല്പര്യം ഇതിലും കാട്ടണം.