ബോട്ട് സര്‍വീസ് തടയാന്‍ ശ്രമിച്ചെങ്കിലും മുകളില്‍നിന്ന് സമ്മര്‍ദമുണ്ടായതായി പറയുന്നു.
ദി കേരളസ്റ്റോറി സിനിമക്ക് കേരളവുമായി ബന്ധമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ഇതിന് സംസ്ഥാനവുമായി ബന്ധമില്ല. പുതിയ തരം ഭീകരതയാണതില് പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അപമാനിക്കുകയാണ് സിനിമയിലൂടെ...
ബോട്ടിന് ലൈസന്‍സ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുഹമ്മ ബോട്ടപകടം ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല
താനൂര്‍ ബോട്ട്ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് മൂന്നുദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. തങ്ങള്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തി.
കുടുംബങ്ങൾക്ക് ഈ വേർപാടുകൾ താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.
ലൈസന്‍സില്ലാത്ത ബോട്ടാണിത്. 22 പേര് കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം പേരാണ് കയറിയത്.
മരിച്ചവരില്‍ പൊലീസുകാരന് താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ പൊലീസുകാരനും. സഫറുദ്ദീന്‍ ആണ് മരിച്ചത്.താനൂര്‍ ഡിവൈ.എസ്.പി സ്ക്വാഡിലെ അംഗമാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപവീതം പ്രഖ്യാപിച്ചു. സംസ്ഥാനസര്‍ക്കാര്‍ രണ്ടുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നാളെ സ്ഥലം സന്ദര്‍ശിക്കും.
ബോട്ട് അപകടം :തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മൃതദേഹങ്ങളുടെ വിവരം 1. ഹസ്ന D/o സൈതലവി പരപ്പനങ്ങാടി Age 18 Female 2. സഫ്ന D/സൈതലവി Age 07 Female. 3. ഫാത്തിമ മിന്‍ഹ D/o സിദ്ധീഖ് ...