യുവാക്കള്‍ തൊഴില്‍രഹിതരാണ്. ഇതൊക്കെ മതി ഒരു ഭരണകൂടത്തെ ജനം കൈയൊഴിയാന്‍.
കര്‍ണാടകക്കാരുടെ അഭിമാനവും അഖണ്ഡതയും ചോദ്യം ചെയ്യരുതെന്ന കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ ട്വീറ്റില്‍ പിടിച്ച് ബി.ജെ.പി .ഇത് കര്‍ണാടക ഇന്ത്യയില്‍നിന്ന് വേറിട്ടുപോകാനാഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണെന്നാണ ്ബി.ജെ.പി തെര. കമ്മീഷന് പരാതി നല്‍കിയിട്ടുള്ളത്. മോദിയുടെ റാലി കഴിഞ്ഞയുടനാണ് സോണിയക്കെതിരെ പരാതി...
അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.
കൃത്യമായ വിവരം രേഖപ്പെടുത്താതെയും വേണ്ടത്ര ജീവൻ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാതെയും കുട്ടികളെ ബോട്ടിൽ കയറ്റാൻ പാടില്ല.
ശംസുദ്ദീന്‍ മമ്പുറം താനൂര്‍ ദുരന്തത്തില്‍ നിന്ന് 8 പേര് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ 4മണിയോടെ ഒട്ടുവത്ത് ബോട്ട് യാത്രക്ക് എത്തിയവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടം സംഭവിച്ച ബോട്ടിന്റെ ടിക്കറ്റ് എടുത്തെങ്കിലും അപകട സാധ്യത തിരിച്ചറിഞ്ഞതിനാല്‍...
ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്‍ ഭയചകിതമാക്കുന്നത്
ഹൃദയാഘാതത്തെതുടര്‍ന്ന് ബഹറിനില്‍ പാലക്കാട്മണ്ണാര്ക്കാട് സ്വദേശി ഗോപാലകൃഷ്ണന് എന്ന മനോജ് (39) നിര്യാതനായി. കഴിഞ്ഞ 17ന് ചികില്‍സക്ക് വിധേയമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. സ്വര്‍ണപ്പണിക്കാരനാണ്. മനാമ അല്‍ഹാഷ്മി ഗോള്‍ഡ് സ്മിത്തിലായിരുന്നു ജോലി.
മന്ത്രി ഇടപെട്ടാണ് ബോട്ടിന് ലൈസന്‍സ് നല്‍കിയതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. ഫെയ്സ്ബുക് പോസ്റ്റ്: – താനൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ . മരണപ്പെട്ടവര്‍ അല്ലാ..? അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍.. അപകടത്തില്‍...
വിനോദസഞ്ചാരികളുടെ വരവും കൂടുതലാണ്. ഒഴിവുദിവസങ്ങളില്‍ പ്രത്യേകിച്ചും.
കേണല്‍ പദവിയുടെ മാന്യത മറക്കരുതെന്ന് ഹിന്ദു പാര്‍ലമെന്റ് ജന.സെക്രട്ടറി സി.പി സുഗതന് ഫെയ്സ് ബുക്കിലൂടെ വിമര്‍ശിച്ചു.