സര്‍ക്കാരും സി.പി.എമ്മും ദുരന്തത്തില്‍ മൗനം പാലിച്ചിരിക്കവെയാണ് ഇടത് എം.എല്‍.എയുടെ ന്യായീകരണം.
എന്റെ മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ദു:ആ ചെയ്യണം.'കണ്ഠമിടറി ഇത് പറഞ്ഞത് തന്റെ കുടുംബത്തില്‍ നിന്ന് പതിനൊന്ന് പേര് മരണപ്പെട്ട കുന്നുമ്മല്‍ സൈതലവിയായിരുന്നു.
ഗോത്രവര്‍ഗക്കാരായ ക്രൈസ്തവര്‍ക്ക് നേരെ സമതലത്തിലെ മെയ്തേയി വിഭാഗമാണ് ആക്രമണം നടത്തുന്നത്.
എഴുതിനല്കാത്തതിനാല് കേസെടുത്തിട്ടില്ല.
കേരളസ്റ്റോറി വിവാദസിനിമക്ക് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ വിനോദനികുതി ഒഴിവാക്കി. ചിത്രം പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും തീവ്രവാദമാണ് അത് പറയുന്നതെന്നും പ്രധാനമന്ത്രിതന്നെ പറഞ്ഞ പശ്ചാത്തലത്തിലാണിത്. പശ്ചിമബംഗാളില്‍ സിനിമ നിരോധിച്ച് മമത സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കേരളത്തെ അപമാനിക്കുന്നതാണ് സിനിമ എന്നുപറഞ്ഞാണിത്. എന്നാല്‍...
ഗുജറാത്തിലെ മോര്‍ബി പാലം സമാനമായ അഴിമതിയും അനാസ്ഥയും മൂലം വിനോദസഞ്ചാരത്തിന്റെ പേരില്‍ നടത്തിയ കച്ചവടത്തിന്റെ ഫലമായി തകര്‍ന്ന് 140 ലേറെ മനുഷ്യര്‍ മരിച്ചപ്പോള്‍ എഴുതിയ അതേ യുക്തി താനൂരിലെ അപകടത്തിലേക്കെത്തുമ്പോള്‍ മറന്നുപോകുന്നത് രണ്ടും തമ്മിലുള്ള അധികാരരൂപങ്ങളുടെ...
പിള്ള പിണറായിയെ തിരിച്ചും പ്രശംസിച്ചു.
തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ബോട്ടിന്റെ പരിശോധനയും ഇന്ന് നടക്കും.
നാട്ടുകാരനായ മന്ത്രിയും അദ്ദേഹത്തിന്റെ സില്‍ബന്ദിയും ഭരണകക്ഷിയിലെ ഏതാനും പേരുമാണ് ഈ നിയമ വിരുദ്ധ പരിപാടികളുടെ ഉത്തരവാദികള്‍ എന്ന് ജനങ്ങള്‍ ഒന്നടങ്കം ഒരേ സ്വരത്തില്‍ ആണയിടുന്നു.