അണുബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും യു എ ഇ കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ടുമായ ഡോ.പുത്തൂർ റഹ്മാന്റെ രോഗ ശമനത്തിനു പ്രാർത്ഥിക്കാൻ പാണക്കാട് സയ്യിദ്...
ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.
സ്പീക്കര്‍ ശംസീര്‍ വിഷയത്തില്‍ പതിവ് പരിഹാസവുമായി നടന് സലീംകുമാര്‍. കുറിപ്പ്’: -മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്ക്കുമ്പോള് റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം...
13,14,15 തിയ്യതികളില്‍ മഹാരാഷ്ട്രയിലെ ലോണവാലയിലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 'ചിന്തന്‍ മിലന്'
ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.
മലപ്പുറത്തെ പ്രാഥമിക സഹകരണസംഘങ്ങളെയും തീവെട്ടിക്കൊള്ള നടത്താന്‍ കേരളബാങ്ക് ഭരണസമിതി.
ജൂലായില്‍ കേരളത്തില്‍ സാധാരണ മഴ ലഭിച്ചെങ്കിലും ഈ മാസം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. താരതമ്യേന രാത്രിയും പകലും ചൂട് കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം തുടങ്ങി 62 ദിവസത്തിനിടെ പത്ത് ദിവസം മാത്രമാണ് കേരളത്തില്‍...
മണിക്കൂറുകളോളം ചെലവഴിച്ചാണ് സംഘം മലപ്പുറത്തുനിന്നും മടങ്ങിയത്. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു കൂടെയുണ്ടായിരുന്നു
ഹിന്ദി, ബംഗ്ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
1991ലെ ആരാധനാലയ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു.