ബെംഗളൂരു: ഹിജാബ് വിലക്കില്‍ പ്രതിഷേധിച്ച് പരീക്ഷ ബഹിഷ്കരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. പരീക്ഷ എഴുതാത്ത മറ്റുള്ളവരെപ്പോലെ തന്നെ ഇവരെ കണക്കാക്കുകയുള്ളൂവെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. ഹിജാബ് വിവാദവുമായി...
ചെന്നൈ: റോഡ് അപകടത്തില്‍ പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് റോഡപകടങ്ങള്ക്കിരയാകുന്നവര്ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രഖ്യാപിച്ചു. ‘റോഡ് അപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും ഗോള്‍ഡന്‍ അവറിനുള്ളില്‍ അവരെ ചികിത്സ...
മുംബൈ: റഷ്യ – യുക്രെയ്ന് യുദ്ധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ നഷ്ടങ്ങള്‍ വരുത്തില്ലെന്ന് ആര്.ബി. ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. മുംബൈയില്‍ വ്യവസായികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണ്....
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ആംഗ്യഭാഷ വികസിപ്പിക്കുന്നതിനും അവര്‍ക്കായുള്ള ശാസ്ത്ര സാങ്കേതിക വിദ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ വികസനം വളരെ പിന്നിലാണെന്നും സൗകര്യങ്ങള്‍ തീര്‍ത്തും...
ചണ്ഡീഗഡ്: പഞ്ചാബില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന് ആഭ്യന്തര വകുപ്പ് നിലനിര്‍ത്തി. ഹര്‍പാല്‍ സിങ് ചീമക്ക് ധനകാര്യ വകുപ്പും ഗുര്‍മീത് സിങ് മീത് ഹയറിന് വിദ്യാഭ്യാസ വകുപ്പും ലഭിച്ചു. ഡെന്റല്‍ സര്‍ജനായ ഡോ.വിജയ്...
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാഗണേശന് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സിങിനൊപ്പം അഞ്ച് ക്യാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യന്ത്രിയായി പുഷ്കര്‍ സിങ് ധാമിയെ തന്നെ നിയോഗിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി രണ്ടാംതവണയും അധികാരം നിലനിര്‍ത്തിയെങ്കിലും പരമ്പരാഗത മണ്ഡലമായ ഖാത്തിമയില്‍ പുഷ്കര്‍ സിങ് ധാമിക്ക് പരാജയം...
പെട്രോളിനും ഡീസലിനും പുറമേ ഇരുട്ടടിയായി വില വര്‍ധിപ്പിച്ച് സിലിണ്ടറും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് ഡെലിവറി ചാര്‍ജുകള്‍ ഇല്ലാതെ 956 രൂപ നല്‍കേണ്ടിവരും. 2021 ഒക്ടോബര്‍ ആറിന് ശേഷം...