കൊണ്ടോട്ടി : കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഉണ്ടാവില്ലെന്ന് മന്ത്രി . ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം അനുവദിക്കാനാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി ലോക്സഭയില്‍ വ്യക്തമാക്കി. എം.കെ.രാഘവന് എംപിയുടെ...
അഷ്റഫ് തൈവളപ്പ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റെങ്കിലും അഭിമാനകരമായ സീസണ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്. 2016ന് ശേഷം ടീം ആദ്യമായി ഫൈനല്‍ കളിച്ചു. മുന്‍ സീസണുകളില്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഒട്ടും സജ്ജമല്ലാത്ത ഒരു ടീമിനെയാണ് ആരാധകര്‍...
അലനല്ലൂര്‍/ ഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് ഒരു മലയാളി താരം കൂടി. നാളെ ബഹറൈനെതിരെയും ശനിയാഴ്ച്ച ബെലാറൂസിനെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ എടത്തനാട്ടുകാരന് വി.പി സുഹൈര്‍ ഇടം നേടി. പൂനെയില്‍ നടന്ന 38 അംഗ...
തിരുവനന്തപുരം:വനമേഖലകള്‍, വന്യജീവി സങ്കേതങ്ങള്‍, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ വനംവന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് വനം മേധാവിക്ക് നിര്‍ദേശം നല്കി.വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32 പ്രകാരം വന്യജീവികള്‍ക്കും...
തിരുവനന്തപുരം:ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ നാളെ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക്...
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ജനകീയ സമരങ്ങളെ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന്...
രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയായി ബീഹാറിലെ ഒരു മുസ്ലീം കുടുംബം. ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ കൈത്വാലിയ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ മന്ദിറിന്റെ നിര്‍മ്മാണത്തിനായി 2.5 കോടി രൂപ...
സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. കോട്ടയം നാട്ടശ്ശേരിയില്‍ രാവിലെയോടെ വന്‍ പോലീസ് സന്നാഹത്തോടെ നടപടികള്‍ പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തി. എന്നാല്‍ ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസും നാട്ടുകാരും...
സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു.പവന് 280 രൂപ കൂടി 38,200 രൂപയായി.ഗ്രാമിന് 35 രൂപ കൂടി 4775 രൂപയായി. കഴിഞ്ഞ ഏതാനും ദിലസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം ദ്യശമാണ്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും നല്‍കുന്നത് പരിഗണനയില്‍. മറ്റു ചില രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് വാക്സിന് ബൂസ്റ്റര്‍...