കൊച്ചി: ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകള്‍ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവിലൂടെയാണ് തടഞ്ഞത്....
യുവതയുടെ ജോലി സ്വപ്നം തല്ലിക്കെടുത്തി കേരളത്തില്‍ സെക്രട്ടറി, സി.ഇ.ഒ, എം.ഡി എന്നിവര്‍ വിരമിക്കാനുള്ള പ്രായ പരിധി 70 വയസ്സായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. പൊതുമേഖലാ സ്ഥാപങ്ങള്‍ക്ക് 65 വയസ്സും മറ്റു സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 70...
കൊച്ചി: തൊഴില്‍ മേഖലയില്‍ അപകടത്തിനിരയാവുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അപകടത്തിനിരയാവുന്നവരോ അവരുടെ ആശ്രിതരോ തൊഴിലാളി നഷ്ടപരിഹാര നിയമപ്രകാരം നല്കുന്ന അപേക്ഷകളില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കോടതി പുറെടുവിച്ചത്. കേരള സ്റ്റേറ്റ് ലീഗല്‍...
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചെലവു സഹിതം തള്ളി. ‘പബ്ലിക് ഇന്ററസ്റ്റി’നേക്കാള്‍ ‘പബ്ലിസിറ്റി ഇന്ററസ്റ്റാ’ണ് ഹര്‍ജിക്കു പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ.എസ്...
തിരുവനന്തപുരം: ഇന്ന് മുതല്‍ നാല് ദിവസം സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത്. ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും...
യമനിലെ സന്അ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ടെത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലും പാണക്കാടെത്തി...
ആലപ്പുഴ: ‘സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക്’ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത്ലീഗ് ദക്ഷിണ മേഖല സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം.സമ്മേളനത്തിന് തുടക്കം കുറിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ ( കാംലോട്ട് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍)...
മലപ്പുറം: സ്വകാര്യ ബസ് സമരം രണ്ട് ദിവസം പിന്നിട്ടതോടെ വടക്കന്‍ ജില്ലകളില്‍ യാത്ര ക്ലേശം രൂക്ഷം. സ്കൂളുകളിലെ വാര്‍ഷിക പരീക്ഷയ്ക്കൊപ്പം വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷളും നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളും ഒരു പോലെ വലയുകയാണ്. സ്വകാര്യ...
കോട്ടയം: സില്‍വര്‍ലൈന്‍ അലൈന്മെന്റുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ ആരോപണങ്ങളില്‍ ഉറച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.ചെങ്ങന്നൂര്‍ മുളക്കുഴയിലെ അലെയ്മെന്റില്‍ രണ്ട് കിലോമീറ്റര്‍ മാറ്റം വരുത്തിയെന്നും അലെയ്മെന്റ് രണ്ട് കിലോമീറ്റര്‍ ഇടത്തോട്ട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റം എന്തിനാണെന്ന്...
കെ റെയില്‍ വിഷയത്തില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഇടതുപക്ഷ വിരുദ്ധരായി...