കായിക ലോകവും ആരോഗ്യലോകവും സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കിക്കണ്ട വാര്‍ത്തയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത.
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പരാതിയേറുന്നു. കഴിഞ്ഞ പത്തു മാസത്തിനിടെ 8595 പരാതികളാണ് പി.ഡബ്ല്യു.ഡി ഫോര്‍ യു ആപ്പ് വഴി ലഭിച്ചത്. പരാതി അറിയിക്കാനുളള സംവിധാനത്തെ കുറിച്ച് ബോധവാന്മാരല്ലാത്തവരുടെ പരാതി ഇതിലുമേറെ വരുമെന്നാണ് വിലയിരുത്തല്‍....
കാസര്‍ക്കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
ഇതിന്റെ ഭാഗമായി 50 നിര്‍ധനരായ കുട്ടികള്‍ക്ക് രാജ്യത്തെ ആസ്റ്റര്‍ ആശുപത്രികളിലെ ആസ്റ്റര്‍ വളണ്ടിയേഴ്സ് ആവശ്യമായ പരിചരണം നല്‍കും.
ബദ്ര് കേവലം അനുസ്മരണമല്ല, ഒരുപോലെ ദൈവത്തിനു നമ്മെയും നമുക്ക് ദൈവത്തെയും തൃപ്തിയോടെ വരവേല്‍ക്കാന്‍ കഴിയും വിധം ജീവിക്കുവാനുള്ള പ്രചോദനമാണ്. പ്രതിസന്ധികള്‍ താണ്ടിക്കടന്നുകൊണ്ടെല്ലാതെ ഒരു സത്യവും കാലത്തെ അതിജീവിക്കില്ല എന്ന ഓര്‍മപ്പെടുത്തലാണ്.ഇനിയുള്ള കാലത്തെ യുദ്ധം ധര്‍മ്മ സമരമാണ്....
വര്‍ഷം 42 പിന്നിടുമ്പോഴും ആ വെടിയൊച്ച കാതില്‍ മുഴങ്ങുകയാണ്. മലപ്പുറം മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദ് (24), തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാന് (22), കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ(24) എന്നിവര്‍ യുവത്വത്തിന്റെ പടിവാതിക്കല്വെച്ചാണ്...
ഒരു മുസ്ലിമും ഇസ്ലാമിന് വേണ്ടി മാത്രമല്ല, സമൂഹത്തിന്റെയാകെ ഉന്നതിക്കാണ് നിലകൊള്ളേണ്ടത്. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് നമുക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക.
മതനിരാസവും മതവിശ്വാസികളുടെ സംരക്ഷണവും ഒരേസമയംപറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഏറ്റവുംപുതുതായി കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍വരെ നാമത് കണ്ടു. അധികാരലബ്ധിക്കായി നാട്ടില്‍നടക്കുന്ന ജാതിമതാടിസ്ഥാനത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളിലുള്പ്പെടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്ന ആലോചനയിലാണ് ആപാര്‍ട്ടിയുടെ നേതാക്കള്‍.
കഴിഞ്ഞദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കേരളത്തില്‍ നടക്കുന്ന കൊലപാതക പരമ്പരകളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അമ്പതിലേറെ കൊലപാതകങ്ങളാണ് പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായത് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍...