സമകാലിക ഇന്ത്യയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട രാജസ്ഥാനിലെ കരൗളിയിലെ കത്തിയെരിഞ്ഞ ഉസ്മാന്റെ കടയും ചേര്‍ന്ന് കിടക്കുന്ന ഒന്നും സംഭവിക്കാത്ത രവിയുടെ കടയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ നേര്‍ച്ചിത്രം കൂടിയാണ്.
ആര്‍ക്കും ആര്‍ക്കെതിരായും എന്തും ചെയ്യാമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണോ ഇന്ത്യാമഹാരാജ്യമിപ്പോള്? കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശ്രവിക്കേണ്ടിവരുന്ന നിര്‍ഭാഗ്യകരവും ഭീതിജനകവുമായ സംഭവങ്ങള്‍ സമാധാനവാദികളും മതേതര വിശ്വാസികളുമായ മനുഷ്യരെ അമ്പരപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ശരീഫ് കരിപ്പൊടി കാസര്‍കോട് ഹിജാബ് വിവാദങ്ങള്‍ക്കിടയില്‍ ഒന്നാം വര്‍ഷ പിയുസി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടത്തിയതിന് പിന്നാലെ നിര്‍ണായക പരീക്ഷയായ രണ്ടാം പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏപ്രില്‍ 22 മുതല്‍ മെയ് 18...
പയ്യന്നൂരില്‍ സിപിഎം ഏരിയ കമ്മിറ്റി കെട്ടിട നിര്‍മാണ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാവുന്നു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ ചൊല്ലിയും പാര്‍ട്ടി അണികള്‍ക്കിടയില്‍ വിവാദം ഉയരുകയാണ്. ആരോപണ വിധേയരെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് അണികളുടെ...
നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ആത്മഹത്യകളില്‍ 95 ശതമാനവും മാനസിക രോഗങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. കുറച്ച് കൂടി വ്യക്തമായ മറ്റൊരു കണക്ക് കൂടിയുണ്ട് ലോകത്ത് ഓരോ 40 സെക്കന്റിലും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ മാനസികരോഗം മൂലം മരണപ്പെടുന്നു...
അനീഷ് ചാലിയാര്‍ കോഴിക്കോട് രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം നൂറ്ദിന പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടത്തുന്ന എക്സ്പോ ധൂര്‍ത്തും ആര്‍ഭാടവുമാകുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ 18ന് തുടങ്ങിയ എക്സ്പോ 25 വരെയാണ് നടക്കുന്നത്. ഈ...
കോടതി ഉത്തരവ് കയ്യില്‍ കിട്ടിയില്ല എന്ന് ആരോപിച്ച് അധികൃതര്‍ ഇടിച്ചു പൊളിക്കല്‍ തുടരുകയാണ്.
രാമചന്ദ്രന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് നടക്കേണ്ട ഡല്‍ഹി ക്യാപിറ്റല്‍സ്- പഞ്ചാബ് കിംഗ്സ് മല്‍സരം സംശയത്തില്‍.
ആദ്യ രണ്ടു മത്സരത്തിലും വിജയിച്ച ആത്മവിശ്വാസത്തോടെ ഗ്രൂപ്പ് എ യില്‍ മൂന്നാം അങ്കത്തിറങ്ങുന്ന കേളത്തിന് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പ്.