മുഴുവന്‍ കോഴ്സുകളിലേക്കും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www. dhiu.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധന.
ഗുജറാത്തിലെ വാദഗം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജിഗ്നേഷ് മേവാനി.
കൊലയാളിസംഘം നഗരം വിട്ടില്ലെന്നാണ് സൂചനയെങ്കിലും തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
വര്‍ഷം തോറും ഡോ. എം.പി.അബ്ദുസ്സമദ് സമദാനി നടത്തുന്ന പ്രഭാഷണ പരിപാടിയാണ് 'മദീനയിലേക്കുള്ള പാത'.
വീട്ടില്‍നിന്ന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം.
മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
മലയാളത്തില്‍ ഒരു ചൊല്ലുണ്ട്, 'താന്‍ പാതി ദൈവം പാതി'. പകുതി നമ്മളും ബാക്കി ദൈവവും ചെയ്തോളും എന്ന മട്ടിലാണ് നാമിത് പങ്കുവെക്കാറുള്ളത്. പരീക്ഷക്ക് പകുതി വിഷയം നമ്മളും ബാക്കി ദൈവവും കൈകാര്യം ചെയ്യട്ടെ എന്ന് വിശ്വസിക്കുന്നത്...