ദീര്‍ഘകാലം പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്ന ശശിക്ക് ഉയര്‍ന്ന പദവി നല്‍കിയതിനെതിരെയാണ് ഒരു വിഭാഗം നേതാക്കള്‍ അതൃപ്തിയറിച്ചിരിക്കുന്നത്.
കെജി.എഫ് നിര്‍മ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോള്‍.
കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഇരകള്‍ക്ക് വേണ്ട എല്ലാ വിധ നിയമസഹായവും പാര്‍ട്ടി നല്‍കും.
വാര്‍ഡിലെ ഒരു എ ഡി എസ് അംഗമാണ് ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ഒഴിവാക്കാന്‍ സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
കഴിഞ്ഞദിവസം വെങ്ങിണിശ്ശേരിയില്‍ പൊലീസ് പിന്തുടര്ന്ന് പിടിച്ച ഗുണ്ടാസംഘം എത്തിയത് കൊലപാതകം ലക്ഷ്യമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനാണ് യൂറോപ്പ് സാക്ഷ്യംവഹിക്കുന്നത്.
ഒമിക്രോണിന്റെയും ഉപവകഭേദമായ ബി.എ2വിന്റേയും വ്യാപനമാണ് കേസുകള്‍ കുത്തനെ ഉയര്‍ത്തിയത്.
ട്രെയ്ന്‍ നിര്‍ത്തിയതിന് പിന്നാലെ മറ്റു യാത്രക്കാര്‍ യുവതിയെ ട്രാക്കില്‍നിന്ന് പുറത്തെടുത്തു.