തോല്‍ക്കാതിരുന്നാല്‍ സെമി. ശക്തരായ പഞ്ചാബിനെതിരെ രാത്രി എട്ടുമണിക്ക് പയ്യനാടാണ്് മത്സരം. ജയിച്ചാലും സമനിലയായാലും സെമിഫൈനലില്‍ എത്താം.
യുവ പ്രതിരോധ താാരം ബിജോയ് വര്‍ഗീസുമായുള്ള കരാര്‍ 2025 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്.
ഒരു മാസമായി നഗരത്തില്‍ തുടരുന്ന ആക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ പറയുന്നു.
മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പി.എ. സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടി.
ലിമ: കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ തീരുമാനിച്ച് പെറു. പ്രതികളെ രാസ വന്ധ്യംകരണത്തിന് വിധേയരാക്കാനുള്ള നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക്...
ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന് ഏപ്രില്‍ മാസം വാതരോഗ ബോധവത്കരണ മാസായി ആചരിക്കുകയാണ്. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെയും കുറിച്ച് പൊതുജനങ്ങളില്‍ ഒരു അവബോധം...
ഇന്ത്യന്‍ രൂപ ഒരു കോടിക്ക് മുകളില്‍ വരും ഈ സംഖ്യ.
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന മതപണ്ഡിതന്മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചത് വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളെന്നും മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും എന്‍.ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരി ഇറക്കുമതി രാജ്യമാണ് ഇന്ത്യ.