ഗുജറാത്തിലെ പാട്ടീദാര്‍ നേതാവ് നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.
സേന മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബി.ജെ.പിക്കെതിരെ നിശിത വിമര്‍ശനം ശിവസേന അഴിച്ചു വിട്ടത്.
ജഹാംഗിര്പുരിയിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്ത് നിലവില്‍ 19 സ്ഥലങ്ങളിലാണ് എയിംസ് പ്രവര്‍ത്തിക്കുന്നത്.
സി.ബി.എസ്.ഇ പാഠപുസ്തകങ്ങളില്‍ സര്‍വത്ര വെട്ടി നിരത്തല്‍. 10-ാം തരം പുസ്തകത്തില്‍ മതം, വര്‍ഗീയത, മതനിരപേക്ഷത എന്നിവ ഉള്‍പ്പെടുന്ന കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉള്‍പ്പെട്ട ഭാഗം ഒഴിവാക്കി.
പൊള്ളലേറ്റ ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
27ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
മുസ്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ലിമിറ്റഡ് (ചന്ദ്രിക) യുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദപാത്തി ദുര്‍ബലമായെങ്കിലും ശ്രീലങ്കയ്ക്കു മുകളിലും സമീപപ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി...
മുഖ്യമന്ത്രിയുടെ വീടിന്റെ 300 മീറ്റര്‍ മാത്രം അകലെ പ്രതി ഒളിവില്‍ കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ഭരണ തലത്തിലും സര്‍ക്കാറിനെ ഉത്തരം മുട്ടിച്ചിരിക്കുകയാണ്.