നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം.
പാലക്കാട് മോഡല്‍ അക്രമത്തിന് കണ്ണൂരിലും സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം രാത്രി ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് മാരകായുധങ്ങളുമായി ഇവരെ പിടികൂടിയത്.
ഫയര്‍ഫോഴ്സ് എത്തിയാണ് പൂര്‍ണതോതില്‍ തീ അണച്ചത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
കോഴിക്കോട്: മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ പ്രവര്‍ത്തന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നും നാളെയുമായി രംഗത്തിറങ്ങും. ഇന്ന് ശാഖ തലങ്ങളിലും നാളെ ക്യാമ്പസ് തലങ്ങളിലുമാണ് ഫണ്ട്...
മുംബൈ: മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിക്കു മുന്നില്‍ ഹനുമാന് ചാലിസ സംഘടിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി എം.എല്‍.എ രവി റാണയേയും ഭാര്യയും എം.പിയുമായ നവനീത് റാണെയേയും പൊലീസ് അറസ്റ്റു ചെയ്ത്് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.മഹാരാഷ്ട്രയിലെ വിദര്‍ഭ...
ഇലക്ട്രിക് സ്കൂട്ടര്‍ തീപിടിച്ചു നശിക്കുന്ന സംഭവങ്ങള്‍ പതിവായതോടെ 1400ഓളം ഇലക്ട്രിക് സ്കൂട്ടര്‍ തിരിച്ചുവിളിച്ച് പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ കമ്പനിയായ ഓല
സ്വന്തം ശോഷണം തിരിച്ചറിയാന്‍ സി.പി. എം ഇനി വൈകരുത്. രാജ്യത്ത് ഭരണവും സ്വാധീനവും അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന യാഥാര്‍ഥ്യബോധം ഇല്ലാതെ പേകരുത്.
ആയിരം മാസങ്ങളേക്കാള്‍ പവിത്രതയുള്ളൊരു രാത്രി! അവനിലേക്ക് കരങ്ങള്‍ ഉയര്‍ത്തുന്ന സര്‍വരുടേയും പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്കുന്ന വിശേഷപ്പെട്ട രാത്രി! ലൈലത്തുല്‍ ഖദ്ര് സവിശേഷമായ സൗഭാഗ്യമാണ്.