ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മികവുറ്റ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
ഇതര രോഗാവസ്ഥകളില്‍ നിന്ന് വളരെ വ്യത്യസ്തങ്ങളായ പ്രത്യേകതകളുള്ള ഒന്നാണ് അപസ്മാരം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാ രീതികളെ കുറിച്ചും അറിവുള്ളവര്‍ ദുര്‍ലഭമാണ് എന്നതാണ്.
നിലവില്‍ മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം
'ജോണ്‍ പോള്‍ സര് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്' എന്ന് കുറിച്ചു കൊണ്ടാണ് ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍.
9 പേരെയാണ് ബോട്ടില്‍ നിന്നും പിടികൂടിയിരിക്കുന്നത്.
ലോക തെലുങ്ക് ഫെഡറേഷന്റെ 29-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജഹാംഗിര്‍പുരിയില്‍ ബുള്‍ഡോസര്‍ രാജുമായി മുന്നോട്ടു പോയ ഉദ്യോഗസ്ഥരെ ജയിലില്‍ അടക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ.
ഖൈറാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ് ദാസ് ഉദാസീന്‍ ആശ്രമത്തിന്റെ തലവനാണ് മുനി.
അശ്ലീല പരാമര്‍ശം നടത്തി ജയരാജനും കാരായി രാജനും അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇ-മെയിലില്‍ പറയുന്നു.