പാര്‍ട്ടി തണലില്‍ വളര്‍ന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഭീഷണിയായി മാറുമ്പോള്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ പൊലീസിന്റെ നടപടി ശരിയായില്ലെന്ന് സി.പി.ഐ.
ച്ചവടം പുനരാരംഭിക്കാനാവശ്യമായ സ്റ്റാള്‍ മുസ്്ലിം ലീഗ് ദേശീയ കമ്മിറ്റി ഇദ്ദേഹത്തിന് പുന:സ്ഥാപിച്ച് നല്‍കും.
ലോകത്തില്‍ തന്നെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇലോണ്‍ മസ്ക്.
27 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു.
അര്‍ഹരെ കാണാത്തത് കൊടുക്കാനുള്ള മനസ്സ് നിര്‍ജ്ജീവമാകുമ്പോഴാണ്. നല്കാന് നിറഞ്ഞ മനസ്സുണ്ടെങ്കില്‍ നിറകണ്ണുകളോടെ അത് ഏറ്റുവാങ്ങാന്‍ ആളുകള്‍ മുന്നിലെത്തും. നമ്മിലും മക്കളിലും കുടുംബത്തിലും പങ്കുവെക്കലിന്റെ മനോഹാരിത ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കണം.
ബി.ജെ.പിയെയും സി.പി.എമ്മിനെയും പോലെ കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും ഇന്ത്യയിലില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇതേ കോണ്‍ഗ്രസിനെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് പല സംസ്ഥാനങ്ങളിലും നാം കണ്ട് കൊണ്ടിരിക്കുന്നത്.
പിതാവ് ഡോക്ടറാക്കാന്മോഹിച്ച് സമൂഹത്തിന്റെ രോഗങ്ങള്‍ക്കുള്ള വിദഗ്ധഭിഷഗ്വരനായി മാറിയ വ്യക്തിത്വത്തിനുടമ. ഏഴരപതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിന്നിട്ടും ആരോപണത്തിന്റെ കളങ്കമോ അഴിമതിയുടെകറയോ ഏല്‍ക്കാത്ത തൂവെള്ളരാഷ്ട്രീയത്തിനുടമ. തനിക്ക് നല്കപ്പെട്ട ദൗത്യത്തില്‍ വിജയിച്ചെന്ന ആത്മവിശ്വാസവും ഇനിയൊന്നും നേടാനില്ലെന്ന സംതൃപ്തിയിലുമാണ് മലയാളികളുടെ കെ. ശങ്കരനാരായണന്...
ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരാണ് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സി.പി.എം-ആര്.എസ്.എസ് ബന്ധം ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിട്ടുണ്ട്. ബി.ജെ.പി മുഖ്യ ശത്രുവാണെന്ന് സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം പറയുന്നുണ്ടെങ്കിലും അവരെ തുറന്ന് എതിര്‍ക്കാന്‍ പിണറായി വിജയന് മുന്നോട്ടുവരുന്നില്ല.