നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തിയെന്ന കണ്ടെത്തലില്‍ തുടര്‍നടപടികള്‍ക്ക് കോടതിയുടെ അനുമതി കാത്ത് അന്വേഷണ സംഘം
പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോള്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി.
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂളുകളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിനെതിരെ എതിര്‍പ്പുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍.
: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കി ബി.ജെ.പി.
സഹകരണ സംഘങ്ങളില്‍ ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ സഹകരണ രജിസ്ട്രാര്‍. സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ നീല ബോര്‍ഡ് വെക്കുന്നതിനും 'കേരള സര്‍ക്കാര്‍ അണ്ടര്‍ ടേക്കിങ്' എന്ന് എഴുതുവാനും മാത്രമാണ് അനുമതിയുള്ളത്.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89പേരെ പിന്‍വാതില്‍വഴി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.
മിഷന് അഥവാ ദൗത്യം.ജിജോയുടെ ദൗത്യയാത്രാ സഫലീകരണത്തിന് ഇനി രണ്ട് മല്‍സര ദൂരം. കേരളാ നായകന് ജിജോ ജോസഫ് ചന്ദ്രിക പ്രതിനിധി ഷഹബാസ് വെള്ളിലയുമായി സംസാരിക്കുന്നു
സന്തോഷ് ട്രോഫി സെമിഫൈനല്‍ മത്സരക്രമം വ്യക്തമായി. 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളം കര്‍ണാടകയെയും 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ മണിപ്പൂരിനെയും നേരിടും.
കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിന് ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും.
ഹൃദവാല്‍വുകളെ ബാധിക്കുന്ന അസുഖം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെട്ടിരുന്നവരായിരുന്നു നമ്മള്. പ്രായമായവരിലും മറ്റുമാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്.