കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കൂട്ട പരിശോധനക്ക് ഉത്തരവിട്ട് അധികാരികള്‍.
യുക്രെയ്ന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോട്ടം നടപടികളടക്കം നടത്തണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
ഉല്‍സവത്തിനിടയില്‍ രഥം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
ഉണ്ടായിട്ട് നല്കാന് കാത്തിരുന്നാല്‍ മരണം വരെ നടന്നോളണമെന്നില്ല. ഉള്ളതില്‍ നിന്ന് നല്‍കാനുള്ള വിശാലതയാണ് വേണ്ടത്.
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ഉത്തരവാദിത്തം. അതിനുപോലും സാധിക്കാത്തവിധം ഇന്ത്യയിലെ സാമൂഹികരംഗമാകെ വലിയവെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിനുപുറമെയാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന, രാജ്യം ഇതുവരെയും കണ്ടിട്ടില്ലാത്തവിധമുള്ള പണപ്പെരുപ്പവും വിലക്കയറ്റവും.
സി.പി.എമ്മും ഗുണ്ടകളും പൊലീസും രംഗത്തിറങ്ങിയാലും യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകും
മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്.
അമേരിക്കയും ചൈനയുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.