മലയാളി ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ മുഴുക്കെ ഇനി പയ്യനാട്ടെ സെമിഫൈനല്‍ മത്സരമാണ്. ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ മലയാളികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്നത് കേരളം സ്വന്തം മണ്ണില്‍ നിന്നും കപ്പുയര്‍ത്തുന്നതിനാണ്.
വിശുദ്ധ റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ലൈലത്തുര്‍ ഖദ്ര് രാവിന്റെ പുണ്യം പ്രതീക്ഷിച്ച് വിശ്വാസി സമൂഹം മക്കയില്‍.
സര്‍ക്കാര്‍ പരിപാടിക്ക് ആളെകൂട്ടാന്‍ കുടുംബശ്രീ അംഗങ്ങളെ സമര്ദത്തിലാക്കുന്നത് തുടര്‍ക്കഥയാകുന്നു.
.ഒരു ഫേസ്ബുക്ക ഗ്രൂപ്പിലൂടെയാണ് ഇക്കാര്യം നടി പുറത്തുവിട്ടിരിക്കുന്നത്.
ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത.
എല്‍.എസ്.എസ്-യു.എസ്.എസ് നോട്ടിഫിക്കേഷനുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പ് തുടരുന്നു.
ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജികള്‍ തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജികള്‍ പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രീംകോടതി.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം.
രാജ്യത്ത് മുസ്ലിംകള്ക്കെതിരെ കൊലവിളിയുമായി ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.