രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ മെയ് അഞ്ചിന് അന്തിമ വിചാരണ നടക്കുമെന്ന് സുപ്രീം കോടതി.
കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് സ്പോര്‍ട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് ഉറപ്പുനല്‍കിയത്.
കേരളത്തില്‍ എക്കാലത്തും മതേതരത്വം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണ് മുസ്ലിംലീഗ്.
ഖുര്‍ആനിന്റെ മാസം എന്നതാണ് വിശുദ്ധ റമസാനിന്റെ മാധുര്യം. അവതരണം കൊണ്ടും പ്രാധാന്യം കൊണ്ടും മനുഷ്യരാശിയുടെ ചരിത്രത്തില്‍ അതുല്യമായ അനുരണനങ്ങള്‍ തീര്‍ത്ത ദൈവിക ഗ്രന്ഥത്തിന്റെ വസന്തം പെയ്തിറങ്ങുന്ന അസുലഭ ദിനരാത്രങ്ങള്‍.
സേട്ട് സാഹിബിന്റെ മനസ്സില്‍ മുസ്്ലിം ഇന്ത്യയുടെ ഭൂപടം എപ്പോഴും തെളിഞ്ഞ് നിന്നിരുന്നു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കിരയാകുന്ന സ്ഥലങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടാകും ആ മനസ്സില്‍. 1960 ന് ശേഷമുള്ള ഇന്ത്യന്‍ മുസ്്ലിംകളുടെ ചരിത്രവും സേട്ട് സാഹിബിന്റെ ചരിത്രവും...
രോഹിത്വെമുലയുടെ ആത്മഹത്യയും ജെ.എന്‍.യുവിലെ മാംസവിരുദ്ധതയും ഉന്നാവിലെയും ഹത്രാസിലെയും ദലിത് കുരുതികളും മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റും ആള്ക്കൂട്ടക്കൊലകളുമെല്ലാം യാതൊരു പ്രതികരണവുമില്ലാതെ അനസ്യൂതം ആവര്‍ത്തിക്കപ്പെടുമ്പോള്‍ സംഘ്പരിവാറിന്റെ ഈ ജനാധിപത്യക്കശാപ്പിന് ഓശാന പാടുക മാത്രമാണ് ബി.ജെ.പി ഭരണകൂടങ്ങളും ചെയ്യുന്നതെന്നുവേണം ജിഗ്നേഷിനെതിരായ...
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 250 കോടി ജനങ്ങളാണ് കേള്‍വി തകരാര്‍ മൂലം കഷ്ടപ്പെടുന്നത്. അതായത് ലോക ജനസംഖ്യയുടെ നാലില്‍ ഒരാള്‍ക്ക് കേള്‍വി തകരാറുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂറോപ്യന്‍ ചാമ്പ്യന്മാരും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മില്‍ ജൂണില്‍ ലണ്ടനിലെ വെംബ്ലിയില്‍ നടക്കുന്ന മല്‍സരത്തില്‍ ദേശീയ കുപ്പായമണിഞ്ഞ ശേഷമായിരിക്കും വിരമിക്കല്‍.
മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഉണ്ടാകുമെന്നാണ് പുതിയ തീരുമാനം.
വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ്ബോര്‍ഡ് സിസ്റ്റമാണ് പഠിക്കുന്നത്