കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പരിചയക്കുറവുണ്ടായിരുന്നുവെന്ന മന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും രോഷം.
കരാട്ടേയും കളരിയുമൊന്നുമല്ല എം.ബി.ബി.എസ്സിന് പഠിപ്പിക്കുന്നത് മന്ത്രീ..
13നാണ് വോട്ടെണ്ണല്‍. ഉച്ചയോടെ ഫലമറിയാനാകും.
ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ പത്രത്തിന്റെ വാര്‍ത്തയുടെ തലക്കെട്ടാണിത്. വൈക്കം, തൃശൂര്‍ സ്വദേശികളുള്‍പ്പെടെ കേസിലുള്‍പ്പെട്ടപ്പോള്‍ മലപ്പുറം സ്വദേശിക്ക് മാത്രം തലക്കെട്ടില്‍ സ്ഥാനം. ഞങ്ങളുടെ മലപ്പുറത്തിനോട് എന്തൊരു സ്നേഹമാണ് -സൈബര്‍ലോകത്ത് പരിഹാസവും വിമര്‍ശനവും.കഴിഞ്ഞദിവസം എല്ലാ പത്രങ്ങളും ഈ വാര്‍ത്ത സാധാരണപോലെ...
ഉറങ്ങാന്‍ പ്രയാസം, ദുഃസ്വപ്നങ്ങള്‍ കാണല്‍, സ്കൂളില്‍ പോകാന്‍ മടി, ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്‍ദം. കരുതലോടെ നിയന്ത്രിക്കാം
ജന്മം കൊണ്ട് ഞാന്‍ ജന്മിയാണെങ്കിലും നിലപാട്കൊണ്ട് ഞാന്‍ കര്‍ഷകരുടെയും പാട്ട് കൂടിയാന്മാരുടെയും കൂടെയാണെന്ന് ധൈര്യസമേതം നിയമസഭയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞു.
വൈകാരികതകള്‍ക്കപ്പുറം യുക്തിഭദ്രവും സാമാന്യബോധവും ഇഴചേര്‍ത്ത് ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള പദ്ധതികളുണ്ടാവണം. ദുരന്തമുഖത്ത് മുസ്ലിം ലീഗ് പാര്‍ട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാന്‍ ഒരുമിച്ചു നില്ക്കുക എന്നതു തന്നെയാണ് പ്രധാനം.
ഹിന്ദു രാഷ്ട്രത്തില്‍ ശ്രീധരന് പിള്ളയുടേത് പോലുള്ള സൃഷ്ടികളേ അനുവദിക്കപ്പെടൂ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്.'
പ്രതിസന്ധിയിലായത് അഞ്ചു സെന്റും, പത്തുസെന്റും രജിസ്റ്റര്‍ ചെയ്യാനായി കാത്തിരുന്ന പാവങ്ങള്‍.
മന്ത്രിയുടെ പ്രസ്താവന തികഞ്ഞ നിരുത്തരവാദപരമാണെന്ന് ഐ.എം.എകുറ്റപ്പെടുത്തി.