കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറഞ്ഞതനുസരിച്ച് രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
യുവാക്കളിലും കൂടുതലായി അമിത ശബ്ദം മൂലമുള്ള ശ്രവണശേഷിക്കുറവ് സമീപകാലത്തായി കാണപ്പെടുന്നുണ്ട്. ഇയര്‍ഫോണ്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ അമിതമായ ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണം.
വിശുദ്ധ മാസത്തിന് വിടയോതുന്ന അവസാന ദിനങ്ങളില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഇരു ഹറമുകളിലും വന്‍ ഒരുക്കം.
മലപ്പുറത്ത് വിരുന്നെത്തിയ സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീട പോരാട്ടത്തിന് രണ്ട് സെമി മാത്രം ദൂരമുള്ളപ്പോള്‍ പയ്യനാട്ടെയും, കോട്ടപ്പടിയിലെയും കാണികള്‍ക്ക് എല്ലാ ടീമുകളും നല്‍കിയത് നൂറ് മാര്‍ക്ക്.
. ചെറുത്ത് നില്പ്പിന് സാധ്യതയില്ലാത്ത ഘട്ടത്തില്‍ കടന്നാക്രമിക്കല്‍ തന്നെയാകും ഇരുടീമുകളുടെയും ഗെയിം പ്ലാന്‍.
തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് കൂടും
മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു.
സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്.
വര്ഗീയാക്രമണണങ്ങളില് സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ട് എന്നത് ഭരണഘടനയ്ക്ക് തന്നെ ഭീഷണിയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണകൂട ബുള്‍ഡോസര്‍ ഭീകരതയുടെ തേര്വാഴ്ച്ചക്കു സാക്ഷിയായ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ്്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി.