ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിനുള്ള ആദ്യ സംഘം മെയ് 31ന് സൗഊദിയില്‍ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് എപി അബദുല്ലക്കുട്ടി.
ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പാക്കാന്‍ ശ്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി.
മനുഷ്യജീവന് ഹാനികരമാകുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ട്രോക്ക്. ലോകമാകമാനം 1.3 കോടി ജനതയാണ് പ്രതിവര്‍ഷം സ്ട്രോക്കിന് വിധേയരാകുന്നത്. ഇതില്‍ 55 ലക്ഷത്തോളം പേര് മരണപ്പെടുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആഗോള തലത്തിലുള്ള അനിശ്ചിത സാഹചര്യങ്ങള്‍ക്കിടയിലും 2022 ന്റെ ആദ്യ ത്രൈമാസത്തില്‍ സ്വര്‍ണം മികച്ച നില കണ്ടെത്തി.
ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര് പ്രബലമായി പ്രതീക്ഷിക്കുന്ന റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ഇരുഹറമുകളിലേക്കും പുണ്യം നുകരാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍.
ബ്ലോഗറും യൂട്യൂബറുമായ റിഫ മെഹനുവിന്റെ ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തു.
കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും വേണ്ടി എന്ന ശ്രീ നാരായണ ഗുരുവിന്റെ ആപ്തവാക്യമാണ് ഇന്നെത്തെ സംവാദത്തിന്റെ ശീര്‍ഷകം. എതിര് ശബ്ദങ്ങള്‍ സുരക്ഷാ വാല്‍വുകളായി കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കും സംവാദങ്ങളെപ്പോലും ഏക പക്ഷീയമാക്കി മാറ്റുന്നവര്‍ക്കും ഗുരുവിന്റെ ആപ്തവാക്യം ഉരുവിടാന്‍...
മനുഷ്യന് തോല്‍ക്കുകയും ഇസങ്ങള്‍ ജയിക്കുകയും ചെയ്യുന്ന സങ്കീര്‍ണമായ കാലത്താണ് നാമുള്ളത്. മനുഷ്യബന്ധങ്ങള്‍ ശിഥിലമാകുകയും കൂടുതല്‍ കൂടുതല്‍ മുറിവുകള്‍ രൂപപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന ലോകത്ത് നമ്മുടെ കൂട്ടായ്മകള്‍ ശ്രദ്ധയൂന്നേണ്ടത് മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനാണ്. മതങ്ങളും ആഘോഷങ്ങളും ആചാര അനുഷ്ഠാനങ്ങളുമെല്ലാം...
പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിച്ചെടുത്ത ഈ സവിശേഷത തകര്‍ന്നു കാണുകയാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം. കോടിക്കണക്കിന് മനുഷ്യരുടെ ജീവിത സഹവര്‍ത്തിത്വത്തിലെ ചെറിയ പിഴവുകളും വീഴ്ചകളും പര്‍വതീകരിച്ച് നാടൊട്ടുക്ക് സംഘര്‍ഷങ്ങളും ഭീതിയും വിതയ്ക്കുക. നുണയുത്പാദിപ്പിച്ച് മനുഷ്യരെ വിഭജിക്കുക. ഫാസിസ്റ്റുകളുടെ ഈ തന്ത്രമാണ്...