പരിശുദ്ധ റമസാനില്‍ പ്രത്യേകിച്ചും അവസാന ദിനങ്ങളില്‍ വിശ്വാസികളുടെ ചിന്താപരിസരത്ത് സജീവമാകുന്ന വിഷയമാണ് സകാത്ത്. സകാത്തുകള്‍ രണ്ടു വിധമുണ്ട്. ശരീരത്തിനുള്ളതും സമ്പത്തിനുള്ളതും.
റഷ്യന്‍ അധിനിവേശ സേനയെ തുരത്താന്‍ യുക്രെയ്ന് ആയുധങ്ങള്‍ ഒഴുക്കിക്കൊടുക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന വന്‍ശക്തികള്‍ക്ക് ഫലസ്തീനികളുടെ കാര്യത്തില്‍ മിണ്ടാട്ടമില്ല. അവരെ കൊന്നുതള്ളാന്‍ ഇസ്രാഈലിന്റെ അധിനിവേശ സേനക്ക് ലോകം മൗനാനുവാദം നല്‍കിയിരിക്കുകയാണ്.
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം തുടങ്ങി. 82 ക്യാമ്പുകളിലായാണ് മൂല്യ നിര്‍ണയം. അതേസമയം കെമിസ്ട്രി ഉത്തര സൂചിക ചോദ്യപ്പേപ്പറിലെ മാര്‍ക്കുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നല്കുന്ന രീതിയിലും അനര്‍ഹമായി മാര്‍ക്ക് നല്കാവുന്ന രീതിയിലും...
മെയ് 14, 15 തിയ്യതികളില്‍ അതാത് ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുക.
വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്രൂരതയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
രാജ്യത്ത് വീണ്ടും കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നു.
ചൂട് കനത്തതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ചുമത്തപ്പെട്ട പിഴ സംഖ്യ മുസ്ലിം യൂത്ത് ലീഗ് വിതരണം ചെയ്യും.
മേയ് രണ്ടു മുതല്‍ നാലു വരെയാണ് സന്ദര്‍ശനം.