പഞ്ചാബ് പോലീസില്‍ വന്‍ അഴിച്ചു പണി നടത്തി.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.പവന് 120 രൂപ കുറഞ്ഞ് 38,720 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4840 ആയി. ഇന്നലെ പവന് 440 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
മുസ്ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വര്‍ഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയില്‍ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും മുസ്ലിംയൂത്ത്്ലീഗ് പരാതി നല്കി.
രാജ്യത്ത് ഇതാദ്യമായാണ് പോക്സോ കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത്.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വന്‍ ഊര്‍ജ്ജ പ്രതിസന്ധി.
ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹജ്ജ് ഹൗസി ല്‍ മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും.
പോലീസ് അന്വേഷണം ആരംഭിച്ചു.
ജയിലില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് 10 വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്കാന് കോടതി ഉത്തരവിട്ടത്.
2010-2011 സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനോട് കണക്ക് ചോദിക്കാനുണ്ട് മണിപ്പൂരിന്. അന്ന് അവസാന അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയതിന്റെ വേദന തീര്‍ത്ത് ഫൈനല്‍ പോരാട്ടത്തിലേക്ക് തലയുയര്‍ത്തി മാര്‍ച്ച് ചെയ്യാനാവും മണിപ്പൂരുകാര്‍...
മനസ്സിന്റെ നന്മയും ശരീരത്തിന്റെ പരിശുദ്ധിയും ഒരുപോലെ ഉറപ്പ്വരുത്തി ആത്മീയ ചൈതന്യത്തിലൂടെ വിജയം കണ്ടെത്തിയ പുണ്യദിനങ്ങള്‍ അവസാനത്തോടടുക്കുകയാണ്.