സന്തോഷ് ട്രോഫിയില്‍ കരുത്തുറ്റ ചരിത്രമുളള ബംഗാളിന്റെ 46ാം ഫൈനലാണിത്.
ഇന്ന് ഒമ്പതാമത്തെ മല്‍സരം. പ്രതിയോഗികള്‍ ഫോമില്‍ നില്ക്കുന്ന സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ്.
സന്തോഷ് ട്രോഫി സെമിയില്‍ മിന്നും പ്രകടനം നടത്തിയ ജെസിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്.
വിഷം കലക്കാന്‍ എളുപ്പമാണ്. നാവിന് എല്ലില്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ മതി. എന്നാല്‍ കലക്കിയ വിഷം നീക്കി വീണ്ടും വെള്ളം ശുദ്ധീകരിക്കുക എന്നതാണ് പ്രയാസം. മതേതര കേരളം ഒന്നിച്ചുണര്‍ന്ന് ഇത്തരം വര്‍ഗീയ പ്രചാരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം.
കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.
ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ സ്ഥാനത്തു നിന്ന് നീക്കാന്‍ പ്രസിഡന്റും സഹോദരനുമായ ഗോത്തബയ രാജപക്സെ സമ്മതിച്ചെന്ന് പ്രതിപക്ഷം.
ഹിന്ദി ഭാഷാ പ്രചാരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്.
ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക ഉടന്‍ കൈമാറാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു.
ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളോടെ തിരികെ എത്താന്‍ ചൈന അനുവാദം നല്കി.