കേസ് രണ്ടാഴ്ചക്കകം വീണ്ടും പരിഗണിക്കും.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
താരസംഘടനയായ അമ്മയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് നടി മാലാ പാര്‍വതി.
രണ്ടാഴ്ചക്കിടെ ഏകദേശം 2000 രൂപയുടെ ഇടിവാണ് സ്വര്‍ണ്ണ വിലയില്‍ കാണാനവുന്നത്.
ഏപ്രില്‍ മാസം 648 കോടിയാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന വഴി സംഭാവന ലഭിച്ചത്.
സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷസീര്‍ വയലില്‍.
മെയ് രണ്ട്, മൂന്ന് തീയതികളില്‍ ഖാര്‍ഗോണില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും ഈദ് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും അവരവരുടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എട്ടിന്റെ പണി കിട്ടുമെന്നുറപ്പായി.
ജയിക്കാന്‍ പ്രധാനം മാനസികാധിപത്യം തന്നെയാണ്. ജിജോ ജോസഫ് സ്വന്തം യുവനിരയോട് പറയേണ്ടതും ഇത് തന്നെ. സ്വന്തം മികവില്‍ വിശ്വസിക്കുക. പയ്യനാട്ടെ കാണികള്‍ നല്കുന്ന ഊര്‍ജ്ജം ചെറുതല്ല. മറ്റൊരു വേദിയിലും ഇത് ലഭിക്കുകയുമില്ല. ഒരു മനസ് മതി-ജയിക്കണം.
ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ബംഗാളിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. രാജ്യത്തിലെ തന്നെ രണ്ട് ഫുട്ബോള്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് വീറും വാശിയും ഉറപ്പ്.