ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നല്‍കുമ്പോഴൊന്നും കാണാത്ത സാങ്കേതിക തടസ്സം പരീക്ഷയെല്ലാം കഴിഞ്ഞതിനു ശേഷമാണ് സര്‍വകലാശാല പറയുന്നത്.
ഇന്ന് അര്‍ധരാത്രി 12 ന് പണിമുടക്ക് ആരംഭിക്കും.
ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ.
കാല്പന്ത്പ്രേമികള് സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം വലിയ വിജയമാക്കി തീര്‍ത്തതോടെ ജില്ലയിലേക്ക് വീണ്ടും കായിക വസന്തം തിരിച്ചെത്തുന്നു. ടൂര്‍ണമെന്റിലെ ആദ്യമത്സരം മുതല്‍ ഒഴുകിയെത്തിയ ഫുട്ബോള്‍ ആരാധകര്‍ ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മലപ്പുറത്തേക്ക് കൂടുതല്‍ ദേശീയ,...
കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പേരും ഫോട്ടോയും വ്യാജമായി ഉപയോഗിച്ച് സന്ദേശങ്ങളും ചാറ്റുകളും നടത്തുന്നതായി പരാതി.
മെയ് ആറ് വരെ അപേക്ഷിക്കാം.
റേഷന്‍ മണ്ണെണ്ണയുടെ വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്ക് പ്രഹരമാവുന്നു.
പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി. സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം അവാര്‍ഡ് കൈമാറും.
തൊഴിലാളി പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ രാഷ്ട്രീയമോ ഭരണമോ നോക്കാതെ മുന്നിട്ടിറങ്ങിയ ചരിത്രമാണ് എസ്.ടി.യുവിനുള്ളത്.
വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്കിയ കോടതിവിധിയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധമായ വിധി. ഒരു പറ്റം മുസ്ലിം പെണ്‍കുട്ടികളാണ് മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശം വിദ്യാലയ അധികൃതര്‍ നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ഹിജാബ്...