കൊല്ലാതിരുന്നതെന്തുകൊണ്ടാണെന്ന് നടി മംത മോഹന്‍ദാസ്
ഭരണ കക്ഷി യൂണിയനുകള്‍ക്ക് നേതൃത്വം നല്കുന്നവര് കമ്പനി ഡയറക്ടര്‍ ബോഡില്‍ അംഗങ്ങളായിട്ട്പ്പോലും ഒരു ഇടപെടലും നടത്താതെ മൗനം നടിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.
മക്കയുടെ പ്രവേശന കവാടമായ ജിദ്ദാ നഗരത്തിന് ആ പേര് വല്യുമ്മ എന്നര്‍ഥമുള്ള ജദ്ദ എന്ന വാക്കില്‍നിന്ന് നിഷ് പതിച്ചു കിട്ടിയതാണ് എന്നും വല്യുമ്മ ഹവ്വാ ബീവിയാണെന്നുമെല്ലാം ചരിത്രത്തില്‍ വര്‍ത്തമാനമുണ്ട്.
ആ കമ്യൂണിസ്റ്റ് നേതാവിനോട് കാല് നൂറ്റാണ്ടു മുമ്പ് കൊരമ്പയില്‍ അഹമ്മദാജി പറഞ്ഞ വാക്ക് ഇന്നും പ്രസക്തമാണ്. 'താങ്കള്‍ കമ്യൂണിസ്റ്റായാല്‍ മതി കമ്യൂണലിസ്റ്റാവണ്ട' എന്നതായിരുന്നു ആ വാക്കുകള്‍.
24ന് തലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന മുബാറക് സ്കൂള്‍ അങ്കണത്തില്‍ വെച്ചാണ് നവതി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം.
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്തയാളാണ് കെജ് രിവാള്‍ എന്നതും ശ്രദ്ധേയം.
പൊലീസുകാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് പരാതി. ബന്ധുക്കളും ഡോക്ടര്‍മാരും പൊലീസിന്റെ നടപടിക്കെതിരെ രംഗത്തുണ്ട്.
50001 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് ഇന്ന് കോട്ടയം അങ്ങാടിയില്‍ നടക്കുന്ന ഉപ്പി സാഹിബ് സ്മാരക സൗധം ശിലാസ്ഥാപന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കും.
ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ പരാജയമാണ് പുറത്തുവന്നതെന്ന് എം.എസ്.എഫ്.