വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘം സജീവം.
വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള നടപടി നീളുന്നു
ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി ആരോപണം
ഡാനിഷിന് ഇത് രണ്ടാം തവണയാണ് പുലിസ്റ്റര്‍ പുരസ്കാരം
ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും മരിച്ച നിലയില്‍.
മഹീന്ദ രാജപക്സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്.
ആനചന്തവും മേളവും കുടമാറ്റവും വെടിക്കെട്ടും പുരുഷാരത്തിന്റെ ആരവംകൊണ്ടും പ്രശസ്തമായ തൃശൂര്‍ പൂരം ഇന്ന്.
600 പേര് ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ രാജ്യത്ത് ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ യു.ഡി.എഫും അമുസ്ലിം നിയമനം നടത്തിയെന്ന് നുണ പ്രചരിപ്പിക്കുന്ന സി.പി.എമ്മിന് മറുപടിയുമായി വഖഫ് ബോര്‍ഡ് അംഗം എം. സി മായിന്‍ ഹാജി.